Category: CINEMA

സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരിന്നു!!! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നതായി ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍ സമ്പത്ത് നെഹ്റയുടെ വെളിപ്പെടുത്തല്‍. സല്‍മാന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയില്‍ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു....

സെല്‍ഫി ഇവിടെവച്ച് വേണ്ടന്ന് വിജയ്; സന്ദര്‍ഭവും സാഹചര്യവും മനസിലാക്കി സ്വയം പെരുമാറണം,

കൊച്ചി:തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റിനെതിരേ നടക്കുന്ന സമരത്തിനിടയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി വിജയ് സന്ദര്‍ശിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിജയ് യുടെ സന്ദര്‍ശനം. എല്ലാവരേയും അറിയിച്ച് വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പം കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനപ്രകാരം വിജയ് ഒരു ബൈക്കിന്റെ...

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ 400 സ്‌ക്രീനുകളില്‍ റിലീസിനൊരുങ്ങി ഒടിയന്‍

കൊച്ചി:നിഗൂഢതകളൊളിപ്പിച്ച് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ മാത്രം 400ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒടിയനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്....

വേറിട്ട മേക്കോവറില്‍ ആസിഫ് അലി,’മന്ദാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:കആസിഫ് നായകനാകുന്ന 'മന്ദാര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ വിജീഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുടി നീട്ടി വളര്‍ത്തി വേറിട്ട മേക്കോവറിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ ആസിഫ് മൂന്ന് ഗെറ്റപ്പുകളിലാണെത്തുന്നത്. ആനന്ദം ഫെയിം അനാര്‍ക്കലി...

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കെ.ബി ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബുവും സിദ്ദിഖുമാണ് ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞടുക്കപ്പെട്ടു. ജഗദീഷാണ് ട്രഷററര്‍. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇതിന് അംഗീകാരം നല്‍കും 17 വര്‍ഷമായി...

‘കാല’ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചോ?…..ആദ്യ ദിനം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി:പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. 50 കോടിയാണ് സിനിമയുടെ മൊത്തം ആദ്യദിന കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു. ചെന്നൈയിലെ കളക്ഷനില്‍ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോര്‍ഡ്...

ആമിര്‍ എത്തുന്നു, കമലിനു വേണ്ടി…….

ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വരുന്ന പതിനൊന്നാം തിയതി പുറത്തിറങ്ങുകയാണ്. ഹിന്ദി, തമിഴ് ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്.ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് നടിയും കമലിന്റെ മകളുമായ ശ്രുതി ഹാസനാണ്. തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ടിആര്‍ ലോഞ്ച്...

‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; മുകേഷും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാര്‍, ട്രഷര്‍ സ്ഥാനം ജഗദീഷിന്

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. മോഹന്‍ലാല്‍ പ്രസിഡന്റാകുമ്പോള്‍ കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇരുവരും ഇടതുപക്ഷ എം.എല്‍.എമാരുമാണ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആരും രംഗത്തെത്തിയിട്ടില്ലെന്നാണ് അമ്മയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനറല്‍...

Most Popular