Category: CINEMA

ഐ.എം. വിജയന്റെ ജീവിതവുമായി അരുണ്‍ ഗോപി എത്തുന്നു..

ഫുള്‍ബോള്‍ താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേര്‍സി അണിയും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്...

സംശയം വേണ്ട… എമി ജാക്‌സണ്‍ സ്വവര്‍ഗാനുരാഗി തന്നെ!!! ഭാര്യയാണെന്ന വെളിപ്പെടുത്തലുമായി നീലം ഗില്ലി

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ ബ്രിട്ടീഷ് താരം എമി ജാക്സണാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മോഡലും സുഹൃത്തുമായ നീലം ഗില്ലിനൊപ്പം നില്‍ക്കുന്ന ചിത്രത്തിന് 'വൈഫ് ലൈഫ്' എന്ന് എമി വിശേഷണം നല്‍കിയതാണ് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്....

പാന്റ്‌സ് ധരിക്കാതെ എത്തിയ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയെ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടു!!!

പാന്റ്‌സ് ധരിക്കാത്തതിന്റെ പേരില്‍ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി. ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറിയപ്പോഴാണ് സംഭവം. സുരിലി...

‘അമ്മ’യില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു; ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചത്. അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഇത്തവണ നടിമാരില്‍ നാലുപേരെ ഉള്‍പ്പെടുത്തും. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും...

വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട… പഴയ മാര്‍ബിള്‍ പണി ഇതുവരെ മറന്നിട്ടില്ല; ഭീഷണിപ്പെടുത്തിയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സ് പാര്‍ട്ടികളും കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന തന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായെത്തിയ ആള്‍ക്ക് ചുട്ട മറുപടിയുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ തന്റെ പോസ്റ്റില്‍ സിനിമ കാണില്ലെന്ന് ഭീക്ഷണിപ്പെടുത്തിയ വ്യക്തിയ്ക്കാണ് ബിനീഷിന്റെ കിടിലന്‍ മറുപടി. കേരളത്തില്‍ ആര്‍.എസ്എസ് വര്‍ഗ്ഗീയത...

ആദ്യ ‘ജെയിംസ് ബോണ്ട് ഗേള്‍’ യുനിസ് ഗെയ്സണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' ഹോളിവുഡ് മുന്‍ നായിക യുനിസ് ഗെയ്സണ്‍(90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ബോണ്ട് സിനിമ 'ഡോക്ടര്‍ നോ'യില്‍ സില്‍വിയ ട്രഞ്ചായി വേഷമിട്ട് ഗെയ്‌സണ്‍ ആയിരിന്നു. ബോണ്ടിനെ അവതരിപ്പിച്ച സീന്‍ കോണറിക്കൊപ്പം ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രമാണിത്....

സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരിന്നു!!! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നതായി ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍ സമ്പത്ത് നെഹ്റയുടെ വെളിപ്പെടുത്തല്‍. സല്‍മാന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയില്‍ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു....

സെല്‍ഫി ഇവിടെവച്ച് വേണ്ടന്ന് വിജയ്; സന്ദര്‍ഭവും സാഹചര്യവും മനസിലാക്കി സ്വയം പെരുമാറണം,

കൊച്ചി:തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റിനെതിരേ നടക്കുന്ന സമരത്തിനിടയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി വിജയ് സന്ദര്‍ശിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിജയ് യുടെ സന്ദര്‍ശനം. എല്ലാവരേയും അറിയിച്ച് വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പം കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനപ്രകാരം വിജയ് ഒരു ബൈക്കിന്റെ...

Most Popular