Category: CINEMA

‘കാല’ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചോ?…..ആദ്യ ദിനം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി:പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. 50 കോടിയാണ് സിനിമയുടെ മൊത്തം ആദ്യദിന കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു. ചെന്നൈയിലെ കളക്ഷനില്‍ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോര്‍ഡ്...

ആമിര്‍ എത്തുന്നു, കമലിനു വേണ്ടി…….

ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വരുന്ന പതിനൊന്നാം തിയതി പുറത്തിറങ്ങുകയാണ്. ഹിന്ദി, തമിഴ് ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്.ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് നടിയും കമലിന്റെ മകളുമായ ശ്രുതി ഹാസനാണ്. തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ടിആര്‍ ലോഞ്ച്...

‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; മുകേഷും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാര്‍, ട്രഷര്‍ സ്ഥാനം ജഗദീഷിന്

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. മോഹന്‍ലാല്‍ പ്രസിഡന്റാകുമ്പോള്‍ കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇരുവരും ഇടതുപക്ഷ എം.എല്‍.എമാരുമാണ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആരും രംഗത്തെത്തിയിട്ടില്ലെന്നാണ് അമ്മയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനറല്‍...

സംഘിയാണോ…? സ്ഥിരം ചോദ്യത്തിന് അനുശ്രീയുടെ കിടിലന്‍ മറുപടി….!!!

ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയ നടി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയ സംഘി പരിവേഷം ചാര്‍ത്തി നല്‍കിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അനുശ്രീ...

കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിക്കാന്‍ നാണമില്ലെയെന്ന് വിക്രം ഫാന്‍സ്; മകളുടെ പ്രായമുള്ള നടിമാര്‍ക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തുകൂടായെന്ന് കസ്തൂരി

വിക്രം നായകനായി എത്തുന്ന സാമി ടു വിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരിന്നു. ട്രെയിലറിനെ ട്രോളി നടി കസ്തൂരി രംഗത്ത് വന്നത് വിക്രം ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും...

‘ഞാനും നാനിയും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ എത്തും, നടന്‍ നാനിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടി

തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം...

പദ്മാവതിയായി നൂറിന്‍; ചിത്രങ്ങള്‍ പുറത്ത്

കൊച്ചി:ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയാ വാര്യരും റോഷനും. ആ കൂട്ടത്തില്‍ നൂറിന്‍ എന്ന പെണ്‍കുട്ടിയെയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ചുരുണ്ടമുടിയും നിറപുഞ്ചിരിയുമായി എത്തുന്ന നൂറിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിലെ ദീപികയുടെ വേഷത്തിലാണ്...

മറഡോണയായി ടൊവിനോ, ട്രെയിലര്‍ പുറത്ത്

കൊച്ചി:ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ. ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ പുറത്തുവിട്ടു. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു...

Most Popular