Category: BUSINESS

വിമാന യാത്രയ്ക്കിടെ ഇനി ഇന്റര്‍നെറ്റും ; ചാര്‍ജ് തീരുമാനിക്കുക വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അനുമതി നല്‍കി. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെലികോം മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചത്. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന്...

ചെങ്കോട്ട സ്വകാര്യ കമ്പനിക്ക്; കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തം

ന്യഡല്‍ഹി: ഇതാദ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ചെങ്കോട്ടയുടെ പരിപാലനത്തിന് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്. 25 കോടി രൂപയാണ് കരാര്‍ തുക. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഡാല്‍മിയ കരാര്‍ നേടിയത്....

റിലയന്‍സ് ഹോം ഫിനാന്‍സ് ലാഭത്തില്‍ 97 ശതമാനം വര്‍ധന; എ.യു.എം വളര്‍ച്ച 47 ശതമാനം

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ 97 ശതമാനം വര്‍ധന. മാര്‍ച്ച് 2018ല്‍ അവസാനിച്ച സാമ്പത്തികഫലത്തിലാണ് വര്‍ധന. 272 കോടി രൂപ(പ്രോഫിറ്റ് ബിഫോര്‍ ടാക്‌സ്) യാണ് ആര്‍എച്ച്എഫ്എല്ലിന്റെ ലാഭം. മാര്‍ച്ച് 31 2017ല്‍ ഇത് 138 കോടിരൂപയായിരുന്നു. പാദവാര്‍ഷിക ഫലത്തിലും കമ്പനി...

പെരിന്തല്‍മണ്ണ കിംസ്- അല്‍ഷിഫയില്‍ ആയുര്‍ക്ഷേത്ര ഗ്രൂപ്പുമായി സഹകരിച്ച് ആയുര്‍വേദ വിഭാഗം 27 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

മലപ്പുറം: മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും സ്പെഷ്യാലിറ്റികള്‍ സംയോജിപ്പിച്ച് കിംസ്- അല്‍ഷിഫയും ദക്ഷിണേന്ത്യയിലെ പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ ആയുര്‍ക്ഷേത്രയും പെരിന്തല്‍മണ്ണയില്‍ മള്‍ട്ടി സ്പെഷ്യലിറ്റി വിഭാഗം ആരംഭിക്കുന്നു. ഈമാസം 27 മുതല്‍ കിംസ് അല്‍ഷിഫ ആശുപത്രിയിലെ എ ബ്ലോക്കിലാണ് ആയുര്‍വേദ വിഭാഗം...

സംസ്ഥാനത്തെ പെട്രോള്‍ വില കേട്ടാല്‍ ബോധം പോകും…

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32...

എടിഎമ്മില്‍ പണമില്ലാത്തതിന് കാരണം ജനങ്ങള്‍ തന്നെ…

ന്യൂഡല്‍ഹി: വെള്ളിയാഴ്ചയോടെ രാജ്യത്തെ എടിഎമ്മുകളിലെ കറന്‍സിക്ഷാമം പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് അവ എങ്ങനെ വിതരണം ചെയ്യാനാകും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും...

എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ...

വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ…

മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ചുവടുവയ്പ്പുകളുമായെത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍...

Most Popular