യോഗിയുടെ നാട്ടില്‍ ‘പത്മാവത്’ സിനിമയ്ക്ക് പച്ചക്കൊടി, നിരോധനത്തില്‍ നിന്ന് പിന്‍മാറാതെ മറ്റു സംസ്ഥാനങ്ങള്‍
മുംബൈ: രാജസ്ഥാനിലും ഗുജറാത്തിലും നിരോധനം ഏര്‍പ്പെടുത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവത്' ഉത്തര്‍പ്രദേശില്‍ പ്രദര്‍ശിപ്പിക്കും. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം...
റോഡില്‍ കിടന്ന് വെറുതെ കൊതുകുകടി കൊള്ളേണ്ട…ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ച്ചെന്ന ചെന്നിത്തലക്ക് ചുട്ടമറുപടികൊടുത്ത് സുഹൃത്ത്; വീഡിയോ വൈറല്‍
തിരുവന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനായി സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍പില്‍ രോഷപ്രകടനവുമായി ശ്രീജിത്തിന്റെ സുഹൃത്ത്.താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത് സഹോദരന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് താങ്കള്‍ക്ക് മുന്‍പില്‍...
‘ജയിലിനുള്ളിലേക്ക് ബീഡിയും കഞ്ചാവും മദ്യവും എത്തിച്ചില്ല, സഹതടവുകാരന് മര്‍ദ്ദനം’; ടി.പി വധക്കേസ് പ്രതി അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്...
എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ…! ന്യൂസ്മേക്കര്‍ 2017യില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് നായര്‍
കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് ്രൈപവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
'കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും'
NM...
വി.പി. സത്യനായി ജയസൂര്യ, ‘ക്യാപ്റ്റന്റ’ ടീസര്‍ പുറത്ത്
ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ''ക്യാപ്റ്റന്റെ'' ടീസര്‍ പുറത്തിറങ്ങി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാപ്റ്റന്‍ സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.
ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്, യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെ ചെന്നിത്തല രംഗത്ത്
തിരുവന്തപുരം: ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല...
മുണ്ടുടുത്ത് ഐറ്റം നമ്പറുമായി ഷാജി പാപ്പനിലെ പെണ്‍പെണ്‍പിള്ളേര്‍, വീഡിയോ വൈറല്‍
സിനിമയില്‍ ഒരു പാട്ടിലോ ഒരു രംഗത്തിലോ സാന്നിധ്യമുള്ളെങ്കിലും ചിലരോട് പ്രേക്ഷകര്‍ക്കൊരു പ്രത്യേക ഇഷ്ടം തോന്നും. ആ ഇഷ്ടം നേടിയവരാണ് ഈ പെണ്‍കുട്ടികള്‍. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാന്‍സ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാല്‍ ദേവ്രാജും നിക്കോളും. ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവര്‍...
പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍
ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...