ഹെലികോപ്റ്റര്‍ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെത്തി, തിരിച്ചറിഞ്ഞവരില്‍ മലയാളിയും
മുംബൈ: ഏഴ് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. മുംബൈയിലെ ജുഹുവില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. നാലു മൃതദേഹങ്ങളില്‍ ഒന്ന് ചാലക്കുടി സ്വദേശി വി.കെ.ബാബുവിന്റെതാണ്. ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ.ബാബു,ജോസ് ആന്റണി,പി എന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍.
തീരസംരക്ഷണ...
കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരും നാട്ടിലേയ്ക്ക് ഓടുന്നത് കല്യാണവും മരണവും കൂടാനാണ്, പുതിയ പ്രസ്താവനയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്
തിരുവനന്തപുരം: കേരളത്തില്‍ ഒരു തമാശ പോലും പറയാനാവാത്ത അവസ്ഥയാണെന്നും ഇനി ഒരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്നും പറഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ പ്രസ്താവനയുമായി രംഗത്ത്. കേരളത്തിലെ എം എല്‍ എമാരുടേയും എം പിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന്...
ഒടുവില്‍ ശ്രീജിത്തിന്റെ സമരം മുഖ്യമന്ത്രി കണ്ടു,സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കത്തുനല്‍കും
തിരുവനന്തപുരം: അനുജന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആവശ്യം സി.ബി.ഐ തള്ളിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് സിബിഐ...
നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?, സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍? : ജഡ്ജിമാരുടെ തര്‍ക്കത്തില്‍ വിമര്‍ശനവുമായി ജോയ് മാത്യു
കോഴിക്കോട്: പരമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങളിലൂടെയായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്ന് നടന്‍ ജോയ് മാത്യു. ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ച' യുമുണ്ടെന്ന് സമര്‍ത്ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട് ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ...
എന്റെ ദൈവമേ കേരളത്തെ രക്ഷിക്കാന്‍ ഇനിയും യാത്രയോ !…. ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ വികാസ യാത്രയ്ക്ക് തയ്യാറെടുത്ത് കുമ്മനം
തിരുവനന്തപുരം: ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും കേരള പര്യടനത്തിനൊരുങ്ങി ബിജെപി. വികാസ യാത്രയെന്ന് പേരിട്ടിരിക്കുന്ന പര്യടനം,ഈ മാസം 16മുതല്‍ മാര്‍ച്ച് 15വരെയാണ് നടത്തുക.ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം...
ഭരതനും, ലോഹിതദാസുമായി സണ്ണി വെയ്‌ന് വല്ല ബന്ധമുണ്ടോ!…..സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ച് ഈ ചിത്രം
ഒറ്റനോട്ടത്തില്‍ പദ്മരാജനോ അതോ ഭരതനോ ഇതെന്നു സംശയിച്ചേക്കും. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല. സാക്ഷാല്‍ സണ്ണി വെയ്ന്‍ ആണിത്. സണ്ണി വെയ്ന്റെ ഈ ചിത്രമാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
'ഈ ചിത്രത്തിന് പിന്നിലെ സര്‍ഗാത്മക ആരുടേതെന്ന് പറയാമോ' എന്ന...
ഒടിയനില്‍ ലാലേട്ടന് മാത്രമല്ല ചെറുപ്പക്കാരനായിട്ട് വരുന്നത്, കിടിലന്‍ മേക്കോവറില്‍ മഞ്ജുവും എത്തും: അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍
വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഒടിയനില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. വില്ലന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്...
ജഡ്ജിമാരുടെ തര്‍ക്കത്തിന് പരിഹാരമായി…. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്, രാഷ്ട്രപതിയെ സമീപിക്കില്ലന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന്‍...