pathram desk 2

Advertismentspot_img

കൊച്ചിയില്‍ നടുറോഡില്‍ പട്ടാപ്പകൽ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുന്നപ്ര സ്വദേശിനി സുമ്മയ്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സജീറാണ് അക്രമം നടത്തിയത്. എറണാകുളം പാലാരിവട്ടത്ത് നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം...

രണ്ടരമണിക്കൂര്‍ ഈ മുഖം സഹിച്ചതിന് നന്ദി…..പറയുന്നത് രാജാവിന്റെ മകന്‍

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'ആദി' ഇക്കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയത്. വലിയ വരവേല്‍പായിരുന്നു ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ നായകന്‍ ഹിമാലയത്തിലേക്ക് സ്ഥലം വിട്ടു. ഒരു മാധ്യമത്തിനും പ്രണവ്...

ലാലേട്ടന്റേയും ദിലീപിന്റെയും മാത്രമല്ല…..വരുന്നു മമ്മൂട്ടി ആരാധകന്റെ കഥ: ‘ഇക്കയുടെ ശകടം’ ആദ്യ പോസ്റ്റര്‍ കാണാം

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നാലെ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രവും എത്തുന്നു. 'ഇക്കയുടെ ശകടം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ ചില...

മാഹിയിലെ രാഷ്ട്രീയക്കൊലപാതകം; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാഹിയിലെ ഇരട്ടകൊലപാതകത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. കൊലപാതകങ്ങല്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ ആശങ്ക വ്യക്തമാക്കി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന കത്തയച്ചിരുന്നു മാഹിയില്‍ കഴിഞ്ഞ ദിവസം സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം...

രാത്രിയുടെ നിശബ്ദതയില്‍ മണിക്യന്‍ എത്തുന്നു, ഒടിയന്റ കിടിലൻ ടീസര്‍ എത്തി..! വീഡിയോ കാണാം

മേഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്റ ടീസര്‍ എത്തി.മൂന്നര മിനിറ്റുള്ള ടീസര്‍ മോഹന്‍ ലാലാണ് പുറത്തിറക്കിയത്. https://www.facebook.com/ActorMohanlal/videos/1711132708942418/

സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, എസ്പിമാര്‍ക്കും കമ്മീഷണര്‍മാക്കും സ്ഥലമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വിവിധ ജില്ലാ പൊലീസ് മേധാവികളെയും സിറ്റി പൊലീസ് കമ്മീഷണര്‍മാരേയും മാറ്റി നിയമിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ രാഹുല്‍ ആര്‍ നായരെ എറണാകുളം റൂറല്‍ എസ്പിയായി നിയമിച്ചു. വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എറണാകുളം...

ജീവനു ഭീഷണി; സംസ്ഥാനത്ത് നൈട്രജന്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളും പാനീയങ്ങളും നിരോധിച്ചു

തിരുവനന്തപുരം: നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകള്‍ അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാവുന്നതിനാല്‍ പുകമഞ്ഞ്...

നീറ്റ് പരീക്ഷ അത്ര നീറ്റ് അല്ലായിരുന്നു, ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനത്തിന് ഇന്ത്യയൊട്ടാകെ നടത്തിയ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് സിബിഐ റെയ്ഡ് നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി നാലുപേര്‍ക്കെതിരെ...

pathram desk 2

Advertismentspot_img