pathram desk 2

Advertismentspot_img

‘എനിക്ക് എന്റെ കണ്ണുകളെ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’; കീര്‍ത്തി സുരേഷ് പറയുന്നു

കൊച്ചി:തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡ്ഡി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമയിലെ പ്രമുഖര്‍ വരെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ അഭിനന്ദനം...

ഇന്ദ്രന്‍സേട്ടാ…..ഒന്നും പറയാനില്ല, നിങ്ങളാണ് നടന്‍: കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:താര ജാഡകള്‍ തീരെയില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ അതാണ് ഇന്ദ്രന്‍സ്. ട്രെയിന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് കുശലം ചോദിച്ചു ഇന്നും ജീവിക്കുന്ന ഒരാള്‍. ഇന്ദ്രന്‍സേട്ടന്റെ ഒരു ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നാല്‍പതു അടി ഉയരത്തില്‍ തുങ്ങി പിടിച്ചു ആഭാസം എന്ന ചിത്രത്തിന് വേണ്ടി...

ബോളിവുഡിന് ഇത് മംഗല്ല്യക്കാലം !! സോനം കപൂറിനു പിന്നാലെ നടി നേഹ ധൂപിയയും വിവാഹിതയായി

കൊച്ചി:സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ശേഷം ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയായി. നേഹ ധൂപിയയും അംഗദ് ബേഡിയുമാണ് ബോളിവുഡിന്റെ നവദമ്പതികള്‍. വിവാഹിതരായ വിവരം നേഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് നേഹ വിവാഹത്തെ കുറിച്ച് എഴുതിയത്. തന്റെ ഏറ്റവും അടുത്ത...

ഇത് കൊടും ചതി….. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനെതിരെ സി.പി.എം രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടിയെ എതിര്‍ത്ത് സി.പി.എം. ഇന്ത്യയുടെ മള്‍ട്ടിബ്രാന്റ് റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനാവില്ലെന്നതാണ് ഇടതുപാര്‍ട്ടികളുടെ നയം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പിയും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇ- വ്യാപാരം വഴി അതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും...

വിവാഹക്ഷണക്കത്തൊക്കെ വൈറലായി…..പക്ഷേ പൊറുതി മുട്ടിയ വരന്‍ ഒടുവില്‍ പരാതിയുമായി സൈബര്‍ സെല്ലില്‍ എത്തി

കോഴിക്കോട്: വധുവിന്റെ പേരിലെ പ്രത്യേകതയാല്‍ വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്ന് ഫോണ്‍വിളികളാല്‍ പൊറുതിമുട്ടിയ വരന്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുന്നു. കോഴിക്കോട് പാലാഴി പാലായിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലാമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്. വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍...

സായ് പല്ലവിയുടെ ‘തറ ലോക്കല്‍’ പിറന്നാള്‍ ആഘോഷമാക്കി ടൊവിനോയും ധനുഷും

കൊച്ചി:'മാരി 2' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു പല്ലവിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി മോഹന്‍, നായകന്‍ ധനുഷ്, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, ആക്ഷന്‍ സംവിധായകന്‍ സ്റ്റണ്ട് സില്‍വ എന്നിവര്‍ ചേര്‍ന്നാണ് പല്ലവിയ്ക്കായി ഒരു 'തറ ലോക്കല്‍' പിറന്നാള്‍ ആഘോഷമൊരുക്കിയത്....

വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ കൈക്കൂലി ആരോപണവും,25000 രൂപ ഇടനിലക്കാരന്‍ വഴി ഡ്രൈവര്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന്റെ നാണക്കേട് വിട്ടുമാറുന്നതിന് മുന്‍പ് പൊലീസിനെതിരെ കൈക്കൂലി ആരോപണവും. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25000 രൂപ കൈക്കൂലിയായി പൊലീസ് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച...

ആദ്യ പ്രണയിനിയുടെ പേര്, ഒടുവില്‍ ധോണി വെളിപ്പെടുത്തി

കൊച്ചി:അങ്ങിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആദ്യ ക്രഷ് ആരെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി. മാജിക് ട്രിക്കിലൂടെയായിരുന്നു ധോനിക്കുള്ളിലുണ്ടായിരുന്ന ആ രഹസ്യത്തെ പെര്‍ഫോമര്‍ ചൂഴ്ന്നെടുത്തത്. ഗള്‍ഫ് ഓയിലിന് വേണ്ടിയുള്ള പ്രമൊഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ആദ്യ ക്രഷിനെ കുറിച്ച് ധോനിയോട് ചോദ്യമെത്തി. ആ...

pathram desk 2

Advertismentspot_img