pathram desk 2

Advertismentspot_img

‘കുവൈറ്റ് ചാണ്ടി പുനരവതരിച്ചു….പുളിങ്കുന്നിലല്ല, കാവാലത്തോ അല്ല തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍’:തോമസ് ചാണ്ടിയെ പരിഹസിച്ച് ജയശങ്കര്‍

കൊച്ചി:പ്രളയക്കെടുതിയില്‍ കുട്ടനാട് മുങ്ങുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ...

സര്‍ക്കാരിന്റെ നയങ്ങളില്‍ സുപ്രീം കോടതിക്ക് എങ്ങനെ ഇടപെടാനാകും, കേരളത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിന് വേണ്ടി വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് വിദേശ സഹായം നിരസിച്ചു കൊണ്ടുള്ള കേന്ദ്ര...

എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം:എംജി സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

സച്ചിനെതിരേ പരാതി നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തി

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...

‘ പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും കാര്യമില്ല; ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; ജോയ് മാത്യു

പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചെലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍...

പ്രളയത്തില്‍ നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട എംഎല്‍എയ്ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ എംഎല്‍എയായ എല്‍ദോ എബ്രഹാമിനോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്ന എല്‍ദോയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ അതൃപ്തിയ്ക്ക്...

കളിക്കിടെ ആലിസ് കോര്‍നെറ്റ് കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയ സംഭവം; ‘തെറ്റ് പറ്റിപ്പോയി, ഇനി ആവര്‍ത്തിക്കില്ല’, ക്ഷമ ചോദിച്ച് യുഎസ് ഓപ്പണ്‍

ന്യൂയോര്‍ക്ക്: ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റിന് എതിരായ നടപടയില്‍ ഖേദം രേഖപ്പെടുത്തി യുഎസ് ഓപ്പണ്‍ അധികൃതര്‍. കളിക്കിടെ കോര്‍ട്ടില്‍ വച്ച് വസ്ത്രം ഊരിയതിന് താരത്തിനെതിരെ നടപടിയെടുത്തത് വന്‍ വിവാദമായിരുന്നു. യുഎസ് ഓപ്പണില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് യുഎസ് ഓപ്പണ്‍ അധികൃതര്‍...

മഹാപ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്; സര്‍ക്കാരിന് വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കേരളത്തിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹര്‍ജിയായി പരിഗണിക്കുന്നത്. ഹര്‍ജി നാളെ കോടതി പഗിഗണിക്കും. ചാലക്കുടി സ്വദേശിയായ ജോസഫാണ് കത്ത് നല്‍കിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. 450 ഓളം...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51