pathram desk 2

Advertismentspot_img

മോദി സർക്കാരിന് തിരിച്ചടി; കാശ്മീരിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടൽ

പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള...

വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം

വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ...

നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നിൽക്കും; 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം പത്തിന്

ന്യൂഡല്‍ഹി: 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം ജനുവരി പത്തിന് നടക്കും. നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചന്ദ്ര ഗ്രഹണം രാത്രി 10.37 ന് ആരംഭിച്ച് 11-ന് രാവിലെ 2.42 അവസാനിക്കും. ഈ വര്‍ഷത്തില്‍ നടക്കുന്ന നാല് ചന്ദ്രഗ്രഹണത്തില്‍ ആദ്യത്തേതാണ് ഇത്. ജൂണ്‍...

സംഘർഷം അയയാതെ തലസ്ഥാനം; വിദ്യാർഥികളുടെ മാർച്ചിനിടെ വന്‍ സംഘർഷം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സംഘർഷം. രാഷ്ട്രപതി ഭവനിലേക്ക് ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നു വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. ചിതറിയോടിയ വിദ്യാർഥികൾക്കു നേരേ പൊലീസ് ലാത്തിവീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കി. മാനവവിഭവശേഷി മന്ത്രാലയവുമായി...

എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികൾ കേരളത്തിലേക്ക് കറുത്ത സ്കോർപ്പിയോയിൽ

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയ ആയുധധാരികൾ കേരളത്തിലേക്കു കടന്നത് കറുത്ത മഹീന്ദ്ര സ്കോർപ്പിയോയിൽ.TN 57 AW 1559 എന്ന നമ്പരിലെ കാറിലാണ് കേരളത്തിലേക്ക് കടന്നത്. തിരുവനന്തപുരം ഭാഗത്തേക്കാണ് കാർ പോയത്. കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ...

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് www.okih.org കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ നടക്കുന്ന അസന്‍ഡ് 2020-ന്റെ വേദിയിലാണ് പ്രകാശനം നടന്നത്....

രാഷ്ട്രപതിക്ക് കൊച്ചിയിലെത്തി

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ്പ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്.13750 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ...

pathram desk 2

Advertismentspot_img