pathram desk 2

Advertismentspot_img

കേരളത്തെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥൻ

കേരളത്തെ നടുക്കി വീണ്ടും കൊവിഡ് മരണം. 28 വയസ് മാത്രം പ്രായമായ പടിയൂർ സ്വദേശി കെപി സുനിൽ എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്‌സൈസ് ഓഫിസിലെ ഡ്രൈവറാണ് മരിച്ച സുനിൽ. മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്‌സൈസ്...

കോവിഡ് ടെസ്റ്റ്; സർക്കാറിനെതിരെ തിരിഞ്ഞ് പ്രവാസലോകം

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വന്‍ രാഷ്ട്രീയ വിവാദമായി വളരുന്നു. പ്രവാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ആരോഗ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസുരക്ഷ കരുതിയാണ്...

ശമ്പളം വെട്ടിയതിൽ പ്രതിഷേധിച്ച സ്വിഗ്ഗി ജീവനക്കാർക്ക് സസ്പെൻഷൻ

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച നൂറിലധികം ഭക്ഷണവിതരണക്കാരെ ഒാണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഭക്ഷണവിതരണക്കാര്‍ കൊച്ചി ഇടപ്പള്ളിയില്‍ പ്രതിഷേധമുയര്‍ത്തി. ആനുകൂല്യങ്ങളൊന്നും വര്‍ധിപ്പിക്കാനില്ലെന്ന് കമ്പനി നിലപാടെടുത്തതോടെ സമരവുമായി മുന്നോട്ടുപോകാനാണ് ഭക്ഷണവിതരണക്കാരുടെ തീരുമാനം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെ ഭക്ഷണവിതരണ ജീവനക്കാര്‍ ഒാര്‍ഡറുകള്‍ സ്വീകരിക്കുന്നത്...

കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ അപകടത്തില്‍ മരിച്ചു

ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്....

കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുഎഇയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുരിതം

ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല. യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും,...

ചൈനീസ് ടിവികൾ പുറത്തേക്കെറിഞ്ഞും മുദ്രാവാക്യം വിളിച്ചും വന്‍ പ്രതിഷേധം

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാരാണ് ഇത്തരത്തിൽ ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ആളുകൾ കൂട്ടം കൂടിനിന്നാണ് ചൈനീസ്...

കോവിഡ് വ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി എറണാകുളം ജില്ലാ ഭരണകൂടം

എറണാകുളം: കോവിഡ് സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാൽ ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന നടപടിക്രമങ്ങളും സജ്ജമാക്കുന്ന സൗകര്യങ്ങളുമാണ് സര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്....

വീട്ടുകാർ അറിയാതെ 3 വയസ്സുകാരി റോഡിലിറങ്ങി ന‌‌ടന്നത് ഒന്നര കിലോമീറ്ററോളം… ഒടുവിൽ..

കളിക്കുന്നതിനിടെ കൂട്ടുകാരോടു വഴക്കിട്ടു 3 വയസ്സുകാരി റോഡിലേക്കിറങ്ങി ഒന്നര കിലോമീറ്ററോളം നടന്നു. എറണാകുളത്ത് കാക്കനാട് തുതിയൂർ റോഡിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. ആദ്യം നാട്ടുകാർ കൂട്ടുകാരായി, പിന്നെ പൊലീസ് സ്റ്റേഷനിലെ അമ്മമാർ സംരക്ഷകരായി. ഒടുവിൽ പെറ്റമ്മ ഏറ്റുവാങ്ങിയപ്പോൾ മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കിയതിന്റെ ഭാവഭേദമൊന്നും ആ...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51