pathram desk 2

Advertismentspot_img

വാഹനപരിശോധന വീണ്ടും കര്‍ശനമാക്കുന്നു; മാസ്ക് ധരിക്കാത്തവർക്കും പണി കിട്ടും

സംസ്ഥാനത്ത് വാഹനപരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കും അപകടങ്ങളും കൂടിയ സാഹചര്യത്തിലാണ് നടപടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം ഉള്‍പ്പെടെ പരിശോധിക്കും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. Follow us pathram online latest news

ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും

ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും ക്വാറന്റീൻ സംവിധാനമൊരുക്കാത്ത എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ക്വാറന്റീന്‍ സംവിധാനമൊരുക്കാന്‍ ഇന്ന് മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനായി എല്ലാ പഞ്ചായത്തുകളിലും നോഡല്‍...

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള നിര്‍ദേശങ്ങള്‍

കൊച്ചി: കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. വീടുകളില്‍...

കല്ല്യാണവീട്ടില്‍ തര്‍ക്കം; വധുവിന്റെ സഹോദരനെ വരനും സംഘവും ചേര്‍ന്ന് കൊന്നു

വിവാഹ ചടങ്ങിൽ മധുരം വിളമ്പുന്നതിനെ ച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷംഷാബാദിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേർന്ന് മകനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവിന്റെ...

ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ട്രംപിന്റെ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. യുഎസിൽ നിന്ന് കൂടുതൽ കാർഷിക...

പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാര്യയുമായി കോവിഡ് പരിശോധനയുടെ പേരിൽ തർക്കം; മേധാവിയെ സ്ഥലംമാറ്റി; പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ മാറ്റിയതിൽ സഹപ്രവർത്തകരുടെ പ്രതിഷേധം. മൈക്രോബയോളജിസ്റ്റ് ഡോ എൽ ആർ ചിത്രയെയാണ് നീക്കിയത്. ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തിൽ 15 ഓളം ഡോക്ടർമാർ സൂപ്രണ്ട് ഓഫീസിനു മുമ്പിൽ ധർണ നടത്തി....

പ്രവാസികൾക്ക് 3 ശതമാനം പലിശ നിരക്കിൽ സ്വർണ പണയവായ്പ

പ്രവാസികൾക്ക് കെഎസ് എഫ്ഇ കുറഞ്ഞ നിരക്കിൽ പ്രത്യേക സ്വർണ വായ്പ സൗകര്യമൊരുക്കുന്നു. പ്രവാസിച്ചിട്ടി വരിക്കാർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. ഈ ചിട്ടിയുടെ വരിക്കാരല്ലാത്ത പ്രവാസികൾക്ക് ഇതേ പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ വരെ...

ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

പാപ്പിനിശേരി: ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ ഇരിണാവ് പടിഞ്ഞാറെപുരയിലെ ലത്തീഫ് (42) മരിച്ചു. ദുബായിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഖബറടക്കം ദുബായിൽ നടത്തി. പരേതനായ അബ്ബാസ് -സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കൾ: ലബീബ്, സഹൽ. ഇന്ന് കണ്ണൂരിൽ കൊറോണ ബാധിച്ചു ഒരാളും കൂടി...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51