pathram desk 2

Advertismentspot_img

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ ആറ്) മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയും രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (july 6) ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച...

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് ബാധ; 163 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ്...

സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു; ഒരു ഇടപാടിൽ 25 ലക്ഷം രൂപ വരെ

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ, സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി...

കാസര്‍ഗോഡ് വീണ്ടും ആശങ്ക; സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്നു

കാസര്‍ഗോഡ് വീണ്ടും ആശങ്കയുയര്‍ത്തി സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍. ഏഴു പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. മഞ്ചേശ്വരം, പൈവളിഗെ, വോര്‍ക്കാടി സ്വദേശികളായ സ്ത്രീകളാണ്...

ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ

ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ കഴക്കൂട്ടം. ചന്തവിള. കാട്ടായിക്കോണം. ശ്രീകാര്യം. ചെറുവയ്ക്കൽ. ഉള്ളൂർ. ഇടവക്കോട്. ചെല്ലമംഗലം. ചെമ്പഴന്തി. പൗഡികോണം. ഞാണ്ടൂർക്കോണം. കിണവൂർ. മണ്ണന്തല. നാലാഞ്ചിറ. കേശവദാസപുരം. മെഡിക്കൽ കോളേജ്. പട്ടം. മുട്ടട. കുടപ്പനക്കുന്ന്. പാതിരിപ്പള്ളി. ചെട്ടിവിളാകം. ശാസ്തമംഗലം. കവടിയാർ. കുറവൻകോണം. നന്തൻകോട്. കുന്നുകുഴി. പാളയം. തൈക്കാട്. വഴുതയ്ക്കാട്. കാഞ്ഞിരംപാറ. പേരൂർക്കട. തുരുത്തുംമല. നെട്ടയം. കാച്ചാണി. വാഴോട്ടുകോണം. വട്ടിയൂർക്കാവ്. കൊടുങ്ങാനൂർ. പി.ടി.പി. നഗർ. പാങ്ങോട്. തിരുമല. വലിയവിള. പൂജപ്പുര. വലിയശാല. ജഗതി. കരമന. ആറന്നൂർ. മുടവൻമുകൾ. തൃക്കണ്ണാപുരം. നേമം. പൊന്നുമംഗലം. പുന്നയ്ക്കാമുകൾ. പാപ്പനംകോട്. എസ്റ്റേറ്റ്. നെടുങ്കാട്. കാലടി. മേലാങ്കോട്. പുഞ്ചക്കരി. പൂങ്കുളം. വേങ്ങാനൂർ. മുല്ലൂർ. കോട്ടപ്പുറം. വിഴിഞ്ഞം. ഹാർബർ. വെള്ളാർ. തിരുവല്ലം. പൂന്തുറ. അമ്പലത്തറ. കമലേശ്വരം. കളിപ്പാൻകുളം. ആറ്റുകാൽ. ചാല. മണക്കാട്. കുര്യാത്തി. പുത്തൻപള്ളി മാണിക്യവിളാകം. ബീമാപ്പള്ളി ഈസ്റ്റ്. ബീമാപ്പള്ളി. മുട്ടത്തറ. ശ്രീവരാഹം. ഫോർട്ട്. തമ്പാനൂർ. വഞ്ചിയൂർ. ശ്രീകണ്ഠേശ്വരം. പെരുന്താന്നി. പാൽക്കുളങ്ങര. ചാക്ക. വലിയതുറ. വള്ളക്കടവ്. ശംഖുമുഖം. വെട്ടുകാട്. കരിയ്ക്കകം. കടകംപള്ളി. പേട്ട. കണ്ണമ്മൂല. അണമുഖം. ആക്കുളം. കുളത്തൂർ. ആറ്റിപ്ര. പൗണ്ട്കടവ്. പള്ളിത്തുറ. ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള...

എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം; വിശദ വിവരങ്ങൾ

എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു • ജൂലൈ 3 ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്നാട് സ്വദേശി • ജൂൺ 27 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള എടക്കാട്ടുവയൽ സ്വദേശി • ജൂലൈ 1 ന്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്; വിശദ വിവരങ്ങൾ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ജൂലൈ 5) മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . 1) ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരന്‍. 2)ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് (ജൂലായ് 5) രോഗം...

pathram desk 2

Advertismentspot_img
G-8R01BE49R7