pathram desk 2

Advertismentspot_img

ആലപ്പുഴയിൽ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴയിൽ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനൊന്നു പേർ വിദേശത്തുനിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1.ഖത്തറിൽ നിന്നും 12/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്. (സർക്കിൾ...

തൃശൂർ ജില്ലയിൽ ഇന്ന്‌ 12 പേർക്ക് കോവിഡ്; നെഗറ്റീവ് 12 പേർ;

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ. 1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല. 2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല. 3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല. 4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല. 5....

കോട്ടയം ജില്ലയിൽ എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍...

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെൽഡറുടെ റൂട്ട് മാപ്പ് പുറത്തു വന്നു. നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉളളത്. ബാലരാമപുരം, കോട്ടുകാൽ വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളെല്ലാം സമ്പർക്ക പട്ടികയിൽ...

പുതിയ നിര്‍ദേശങ്ങള്‍…!!! പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം . ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ , സമരം , ഘോഷയാത്ര...

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോൺ

തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണാക്കി. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണാക്കിയത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഉള്‍പ്പെടെ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം. സമ്പര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന. അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൊവിഡ് പോസിറ്റീവായ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിംഗ് ചെയർമാൻ ആവ്ദേശ് നാരായൺ സിംഗിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിതീഷിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. നിതീഷിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പതിനഞ്ച് സ്റ്റാഫുകളുടെ സ്രവങ്ങളും പരിശോധനയ്ക്ക്...

pathram desk 2

Advertismentspot_img
G-8R01BE49R7