pathram desk 2

Advertismentspot_img

മൂന്നു രൂപയ്ക്ക് മാസ്ക്; ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മൂന്നു രൂപയ്ക്ക് മാസ്ക് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ, ഡയഗൺകാർട്ഡോട്ട്കോം ഡയറക്ടർ ജിജി ഫിലിപ്പിൽ നിന്ന് സ്വീകരിച്ച് നിർവഹിക്കുന്നു. കൊച്ചി∙ കുറഞ്ഞ വിലയിൽ സർജിക്കൽ മാസ്ക് പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള...

തൃശ്ശൂർ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങൾ

ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ,) എന്നിവർ. 02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി( 27 വയസ്സ്, പുരുഷൻ),05.06.2020 ന് ഖത്തറിൽ...

കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ...

സഖാവ് കുഞ്ഞനന്തൻ്റെ വിയോഗം പാർട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണ്: കോടിയേരി

പി കെ കുഞ്ഞനന്തൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്. സഖാവ് പി കെ കുഞ്ഞനന്തൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂർച്ചിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാർത്ത ഏറെ...

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന് റഷ്യ, അടുത്ത ആഴ്ച പുറത്തിറക്കും

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കാൻ വാക്സിനും മരുന്നുകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കൊറോണവൈറസ് ചികിത്സക്ക് അംഗീകരിച്ച ആദ്യത്തെ മരുന്ന് ഈ ആഴ്ചയ്ക്കുശേഷം റഷ്യ രോഗികൾക്ക് നൽകാനൊരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധാരണ ജീവിതത്തിന്റെ...

കൊവിഡിനെ തുരത്താൻ ‘കൊറോണ സംഹാര പൂജ’; സത്യാവസ്ഥ എന്ത്..?

കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ കൊറോണ സംഹാര പൂജയുണ്ടെന്ന തരത്തിൽ ഒരു വഴിപാട് വിവര പട്ടിക സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3000 രൂപയുടെ സ്‌പെഷ്യൽ കൊറോണ സംഹാര പൂജ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പൂജ...

കോവിഡ് പരിശോധനകളില്ലാതെ മൃതദേഹം സംസ്കരിച്ചു; നിരവധി പേർ ക്വാറന്റീനിൽ

ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധനകളില്ലാതെ അർധരാത്രിയിൽ എലവഞ്ചേരി വാതക ശ്മശാനത്തിൽ സംസ്കരിച്ചെന്നു വിവരം. മരിച്ചയാൾക്കൊപ്പം ചെന്നൈയിലുണ്ടായിരുന്ന ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ 3 ആരോഗ്യ പ്രവർത്തകരും 3 പൊലീസുകാരും പഞ്ചായത്തംഗവും ഉൾപ്പെടെ 16 പേർ ക്വാറന്റീനിലായി. 22നു പുലർച്ചെയാണു ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്തിരുന്ന...

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ 33കാരനാണ് മരിച്ചത്. രാവിലെ ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ രോഗിയെ ഇന്നലെയാണ് ആശുപത്രിയിൽ തിരിച്ചെത്തിച്ചത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്.

pathram desk 2

Advertismentspot_img