pathram desk 2

Advertismentspot_img

എനിക്ക് നാണം അല്‍പം കുറവാ… അശ്ലീല കമൻറ് ചെയ്തവർക്ക് മറുപടിയുമായി അഞ്ജലി അമീർ

ഗ്ലാമർ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് മറുപടിയുമായി നടി അഞ്ജലി അമീർ. തെളിനീരിൽ ഈറനണിഞ്ഞ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ പേജിൽ പങ്കുവച്ചിരുന്നു. എന്നാൽ, ചിത്രത്തിനു താഴെ അഞ്ജലിയെ വിമർശിച്ചെത്തിയവരും കുറവല്ല. നാണമില്ലേ ഇങ്ങനെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ എന്നായിരുന്നു ഒരാളുടെ...

പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഇല്ലാതാക്കാൻ സൽമാൻ ഖാൻ മടിക്കില്ല: ‘ദബങ്’ സംവിധായകൻ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘ദബങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ലെന്ന അഭിനവ് വെളിപ്പെടുത്തി. കഴി‍ഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും തന്റെ പക്കല്‍...

എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്

• മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശിക്കും, ജൂൺ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31...

ബാങ്കിന്റെ ഗ്ലാസ്സ് ഡോറിലേക്ക്‌ മറിഞ്ഞുവീണ വീട്ടമ്മ ചില്ലുകൾ തുളച്ചുകയറി മരിച്ചു

പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണാണു മരണം. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന(46)യാണ് മരിച്ചത്. ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണ ബീന ചില്ലുകൾ തുളച്ചുകയറിയാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാങ്കിലെ ഇടപാട് ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ...

കോവിഡ്: തിരുവനന്തപുരം ജില്ലയിലെ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ 3 പേർക്ക് ആണ് covid സ്ഥിരീകരിച്ചത്. *ഇന്ന് ജില്ലയിൽ പുതുതായി 800 പേർ രോഗനിരീക്ഷണത്തിലായി 242 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 14871 പേർ വീടുകളിലും 799 പേർ സ്ഥാപനങ്ങളിലും കരുതൽ...

ശബരിമല ക്ഷേത്രനട തുറന്നു; 19 ന് അടയ്ക്കും..

മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും...

പ്രേത വ്യായാമം; സത്യാവസ്ഥ എന്ത്?

ജിമ്മിലെ വ്യായാമം ചെയ്യുന്ന മെഷീൻ തനിയെ പ്രവർത്തിക്കുന്ന വിഡിയോ 'പ്രേതം വ്യായാമം ചെയ്യുന്നു’ എന്ന പേരിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ്. ഗ്രീസ് അമിതമായി ഉപയോഗിച്ചതാണ് വ്യായാമം ചെയ്യുന്ന മെഷീൻ തനിയെ പ്രവർത്തിക്കാനുള്ള കാരണമെന്നും പൊലീസ് വെളിപ്പെടുത്തി. ഏതാനും ദിവസങ്ങളായി ‘പ്രേതത്തിന്റെ വ്യായാമ’ വിഡിയോ സമൂഹമാധ്യമങ്ങളിൽ...

റേഷൻ പീടിക സ്മരണകൾ…

റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും .അതേ ഇനി നമുക്ക് കുറച്ച് പിന്നോട്ട് ...

pathram desk 2

Advertismentspot_img