pathram desk 2

Advertismentspot_img

സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത് എങ്ങനെ ?

കൊച്ചി: ഓരോ ദിവസവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവില നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് സംസ്ഥാനത്ത് എത്രത്തോളം വില കൂട്ടണം അല്ലെങ്കിൽ കുറയ്ക്കണം എന്നുള്ളത് തീരുമാനിക്കുന്നത് ആരാണ്, എങ്ങനെയാണ് എന്നീ കാര്യങ്ങൾ വിവരിക്കുകയാണ് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ...

ആറര ലക്ഷം വോട്ടർമാർ കൂടുതൽ; ആകെ 2,77,49,159 ; കന്നിവോട്ടര്‍മാര്‍ 5,34,394 ; ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് ; അന്തിമ വോട്ടര്‍ പട്ടികയായി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക...

വേഷപ്പകർച്ചകളുമായി ടൊവിനോ, ‘നടികർ’ ടീസർ നടൻ മമ്മൂട്ടി പുറത്തിറക്കി

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' സിനിമയുടെ ടീസർ എത്തി. നടൻ മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. വിവിധ വേഷപ്പകർച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലാൽ...

ഏപ്രിൽ 6 മുതൽ റിലയൻസ് ഡിജിറ്റലിൽ ഡിസ്‌കൗണ്ട് സെയിൽ

കൊച്ചി : റിലയൻസ് ഡിജിറ്റലിന്റെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് വിൽപ്പനയായ 'ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. എല്ലാ റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈ ജിയോ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നേടാം. ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിലിൽ ഉപഭോക്താക്കൾക്ക് പ്രമുഖ ബാങ്കുകളുടെ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷ’ത്തിൻ്റെ തമിഴ്നാട് വിതരണം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

മലയാളി പ്രേക്ഷകർക്ക് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെക്കോർഡ് തുകക്ക് തമിഴിലെ വമ്പൻ കമ്പനികളിൽ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോൾ...

പാനൂരിൽ ബോംബ് സ്ഫോടനത്തിൽ 2 പേർക്ക് പരിക്ക്

പാനൂർ: കണ്ണൂർ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട്...

സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി:ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു. നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും....

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും

കൊച്ചി:മാർച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച്‌ 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മാര്‍ച്ച്‌ 15 വരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍...

pathram desk 2

Advertismentspot_img