ഏപ്രിൽ 6 മുതൽ റിലയൻസ് ഡിജിറ്റലിൽ ഡിസ്‌കൗണ്ട് സെയിൽ

കൊച്ചി : റിലയൻസ് ഡിജിറ്റലിന്റെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് വിൽപ്പനയായ ‘ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. എല്ലാ റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈ ജിയോ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നേടാം. ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിലിൽ ഉപഭോക്താക്കൾക്ക് പ്രമുഖ ബാങ്കുകളുടെ കാർഡുകളിൽ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാം അല്ലെങ്കിൽ കൺസ്യൂമർ ഡ്യൂറബിൾ ലോണുകളിൽ രൂ. 15,000/- വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ, 15 ഏപ്രിൽ 2024 വരെ ഇലക്‌ട്രോണിക്‌സിൽ ആകർഷകമായ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ ഫ്‌ളെക്‌സിബിൾ ഇഎംഐ ഓപ്ഷനുകൾ സഹിതം എളുപ്പത്തിലുള്ള വായ്പാ സൗകര്യവും വാഗ്ദാനം ചെയ്യുന്നു.

79,990/ രൂപ മുതലുള്ള എൽ ജി ഓ എൽ ഇ ഡി, സാംസങ് നിയോ ക്യു എൽ ഇ ഡി, ടി വി കൾക്ക് 45% കിഴിവ് നേടാം, 16,990/ രൂപ മുതലുള്ള 43-ഇഞ്ച് ഫുൾ എച്ച് ഡി ടി വിക്ക് 40% ഡിസ്‌കൗണ്ട്.

എല്ലാ ആപ്പിൾ ഐഫോണുകളിലും 12,000/-രൂപ വരെയുള്ള ഡബിൾ എക്‌സ്‌ചേഞ്ച് ബോണസ്. ആപ്പിൾ മാക് ബുക്ക് 33% ഡിസ്‌കൗണ്ടിൽ, ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വിപുലമായ ശ്രേണി രൂ. 49,999/- മുതൽ, ഐ പാഡ് 9 ജനറേഷൻ 64ജി ബി 23,900/- രൂപ വിലയിൽ ലഭിക്കും.

ഡോൾബി അറ്റ്‌മോസ് സൗണ്ട് ബാറിൽ 65% ഡിസ്‌കൗണ്ട്, വില രൂ. 17,990/- മുതൽ. ബോസ് സൗണ്ട്ബാർ 900 ൽ 30% ഡിസ്‌കൗണ്ട്, വില രൂ. 72,990/- മാത്രം.

1 ടൺ 3-സ്റ്റാർ ഇൻവേർട്ടർ എ സി ക്ക് 20,990/- രൂപ മുതൽ. ഹൈ-എൻഡ് 11 കിലോ / 7 കിലോ വാഷർ ഡ്രയർ വെറും രൂ. 61,990/- വിലയിൽ. സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾ, വെറും രൂ. 49,990/- മുതൽ.

Similar Articles

Comments

Advertismentspot_img

Most Popular