pathram desk 2

Advertismentspot_img

ചൈനയുടെ വാക്‌സിന്‍ പോരാ; പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്സിന്‍ ഉപയോഗിക്കും

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന്...

കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ന്നു. വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. രജൗരിയിലെ ഖവാസ് മേഖലയിലെ ഗാഡ്യോംഗ് വനപ്രദേശത്തെ ഭീകരത്താവളമാണ് സുരക്ഷാ സേന ആക്രമിച്ചു തകര്‍ത്തത്. ചൈനീസ് പിസ്റ്റളുകളും എകെ 47 റൈഫിളും...

മ്യാന്‍മര്‍ പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂ കിയെ തടവിലാക്കി

യാങ്കൂണ്‍: മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്. രാജ്യത്തെ ഭരണസമിതിയെ അട്ടിമറിച്ച സൈന്യം മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ചുമതല വഹിക്കുന്ന ആങ് സാന്‍ സൂ കിയെ തടവിലാക്കി. മ്യാന്‍മര്‍ ഭരണസമിതി അധികാരമേല്‍ക്കാനിരിക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. സൂകിയെ കൂടാതെ പ്രസിഡന്റ് വിന്‍ മിന്റ് അടക്കം വിവിധ പ്രവിശ്യാ...

ബെംഗളൂരുവിനെ ഭയപ്പെടുത്തിയ പുലി കുടുങ്ങി

ബെംഗളൂരു: കഴിഞ്ഞമാസം ബംഗളൂരുവിലെ ജനവാസ പ്രദേശത്ത് ഇറങ്ങിയ പുലി പിടിയില്‍. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പത്ത് ദിവസത്തെ പരിശ്രമങ്ങള്‍ക്കുശേഷമാണ് പുലിയെ കെണിയിലാക്കിയത്. പുലിയെ ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റും. ജനുവരി 23നാണ് ബംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ബെന്നാര്‍ഘട്ട റോഡില്‍...

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്; കൂടുതൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153,...

കുടുംബവഴക്ക്; ആറുവയസുകാരിയായ മകളെ അച്ഛൻ പെട്രോളൊഴിച്ചു കത്തിച്ചു

കുടുബവഴക്കിനെത്തുടർന്ന് ആറുവയസുകാരി മകളെ പെട്രേളൊഴിച്ചു തീകൊളുത്തി അച്ഛൻ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് അതിക്രൂരമായ സംഭവം. ജോഗേന്ദ്രനാഥാണ് കേസിലെ പ്രതി. മദ്യപാനിയായ ഇയാൾ കുടുംബവുമായി കലഹിക്കുക പതിവാണെന്നാണ് സമീപമാസികളുടെ മൊഴി. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് മദ്യാസക്തിയിൽ ഇയാൾ ആറു വയസുളള മകളെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ...

ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് വിശദീകരണം തേടി

ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി. ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുന്‍ മുഖ്യമന്ത്രി...

സിനിമാ ഹാളുകളില്‍ പ്രവേശനം പൂര്‍ണമായും അനുവദിക്കും

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലക്‌സുകളിലും സിനിമാ തിയേറ്ററുകളിലും നൂറു ശതമാനം സീറ്റിലും ആളെ കയറ്റാന്‍ അനുമതി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി. ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിംഗ്, നീണ്ട ഇടവേളകള്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് മുഴുവന്‍ സീറ്റിലും ആളെ കയറ്റാന്‍ സിനിമാ ഹാളുകളെ അനുവദിക്കുന്നത്. പാര്‍ക്കിംഗ് ഏരിയകളിലും പരിസരത്തും...

pathram desk 2

Advertismentspot_img