pathram desk 2

Advertismentspot_img

യുപിയില്‍ വാഹനാപകടം: 10 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനിടയുണ്ട്. മൊറാദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടനം നടന്നത്. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് മൊറാദാബാദ് പൊലീസ് എസ്എസ്പി...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കീഴടങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ഹിസ്ബുള്‍ മുജഹിദ്ദീന്‍ ഭീകരര്‍ കീഴടങ്ങി. ഒരു ഭീകരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.കെ. 47 തോക്കുകളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു. പുല്‍വാമ ജില്ലയിലെ ലെല്‍ഹാര്‍ മേഖലയിലാണ് തെക്കന്‍ കശ്മീര്‍ സ്വദേശികളായ മൂന്ന്...

ഇസ്രയേല്‍ എംബസി സ്ഫോടനം: സംശയം ഇറാന്‍ ഭീകരരെ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപത്ത് ഇന്നലെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. വന്‍ ആക്രമണ പദ്ധതിക്കു മുന്‍പുള്ള പരീക്ഷണമാണ് സ്‌ഫോടനമെന്നും കരുതപ്പെടുന്നു. ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇറാന്‍ എംബസിക്കു സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ചില വാഹനങ്ങളുടെ ചില്ല്...

കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. മറ്റു സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം ശമിച്ചിട്ടും കേരളത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുകയാണ്. 2020 ജനുവരി 30ന് തൃശൂരിലാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ...

നഗരത്തിലെ തിരക്കിനിടെ സ്ത്രീകളെ ഉപദ്രവിക്കും; ഒടുവിൽ പോലീസ് പ്രതിയെ കുടുക്കി

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്‍. തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത്...

സർക്കാരിൻ്റെ ഉറപ്പ്; നിരാഹാര സമരം ഉപേക്ഷിച്ച് അണ്ണാ ഹസാരെ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ തുടങ്ങാനിരുന്ന നിരാഹാരസമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയും ഹസാരെയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൃഷിവകുപ്പ്, നീതി ആയോഗ് പ്രതിനിധികളേയും അണ്ണാ ഹസാരെ നിര്‍ദേശിക്കുന്നവരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. അണ്ണാ ഹസാരെയുടെ...

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം നിലവില്‍ വന്നതിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സ്‌ഫോടനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നതും പരിശോധിക്കും. അബ്ദുള്‍...

മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറാകുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും പിന്നാലെയാണിത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൂന്നാമത്തെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി കാത്തുനില്‍ക്കുന്നത്. നോവവാക്‌സ് കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണമാകും സിറം നടത്തുക....

pathram desk 2

Advertismentspot_img