pathram desk 1

Advertismentspot_img

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമുണ്ട്; കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ട്. മതപരമായ...

പാര്‍വ്വതി മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍; അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത് നിരാശാജനകം; പിന്തുണയുമായി മുരളി ഗോപി

കസബ വിവാദത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്നാണ് പാര്‍വ്വതിയെ കുറിച്ച് മുരളി ഗോപി തന്റെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളുടെ...

വീട്ടിലെ വളര്‍ത്തുനായയെ കൊന്നെന്ന അച്ഛന്റെ പരാതിയില്‍ മകന്‍ അറസ്റ്റില്‍!! കേസ് രജിസ്റ്റ്ര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം

റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്. പറഞ്ഞത് അനുസരിക്കാത്തതിനാണ്...

ജയിലില്‍ ഭയങ്കര തണുപ്പാണെന്ന് ലാലു പ്രസാദ് യാദവ്; തബല കൊട്ടിയാല്‍ തണുപ്പ് മാറ്റാമെന്ന മറുപടിയുമായി ജഡ്ജി!

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ നിയമ നടപടി പുരോഗമിക്കുന്നതിനിടെ ജയിലില്‍ ഭയങ്കര തണുപ്പാണെന്ന പരാതിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. എന്നാല്‍ ലാലുവിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപട നല്‍കി ജഡ്ജി ശിവ്പാല്‍ സിങ്. തബല കൊട്ടി ജയിലിലെ...

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കായലില്‍ തള്ളി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്....

നികുതി വെട്ടിപ്പ്: നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേട്; അമല പോളിന്റെ വാദം തെറ്റ്, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമലയുടെ വാദം തെറ്റാണെന്ന്...

അസുഖബാധിതയായ അമ്മയെ പരിചരിക്കാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് ടെറസില്‍ നിന്ന് തള്ളിയിട്ടു കൊന്ന മകന്‍ അറസ്റ്റില്‍

രാജ്കോട്ട്: പ്രായാധിക്യത്തെ തുടര്‍ന്ന് അസുഖബാധിതയായ അമ്മയെ പരിചരിക്കാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് ടെറസില്‍ നിന്ന് തള്ളിയിട്ടുകൊന്ന മകന്‍ അറസ്റ്റില്‍. രാജ്കോട്ടിലെ ഫാര്‍മസി കോളേജ് അധ്യാപകനായ സന്ദീപ് നാഥ്വാനി ആണ് അമ്മയായ ജയശ്രീബെന്നിനെ ടെറസ്സില്‍ നിന്ന് തള്ളിയിട്ട് കൊന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് ഗുജറാത്തിലെ രാജ്‌കോട്ടിലായിരുന്നു...

എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസത്തില്‍ ശരാശരി...

pathram desk 1

Advertismentspot_img
G-8R01BE49R7