pathram desk 1

Advertismentspot_img

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ..? മായവതിയിലെ സീനിനെതിരെ സ്ത്രീ വിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ

തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു. സിനിമയിലെ ഒരു സ്ത്രീവിരുദ്ധ...

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ന് ഇന്ത്യയില്‍; ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ? ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു...

ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനവും പരിസര പ്രദേശങ്ങളും

ശബരിമല: ഇന്ന് മകരവിളക്ക്. ശബരീശനെ കണ്ടു തൊഴുതു മനം കുളിര്‍ത്ത ഭക്തര്‍ നാലു ദിവസമായി മലയിറങ്ങിയിട്ടില്ല. സന്നിധാനത്തും പരിസരത്തുമുള്ള കാടുകളില്‍ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ് ഭക്തര്‍. പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതി കണ്ടുതൊഴാനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന്...

ട്രംപിന് പോണ്‍ താരവുമായി അവിഹിത ബന്ധം!! ബന്ധം പുറത്ത് പറയാതിരിക്കാന്‍ താരത്തിന് നല്‍കിയത് 1,30,000 ഡോളര്‍!!

യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന് പോണ്‍ സ്റ്റാറുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തെ 130,000 ഡോളര്‍ നല്‍കി ട്രംപ് നിശബ്ദയാക്കിയതായി. സ്റ്റെഫാനി ക്ലിഫോര്‍ഡ് (സ്റ്റോമി ഡാനിയല്‍സ് ) എന്ന പോണ്‍ നടിക്കാണ് ട്രംപുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് നിശബ്ദത പാലിക്കാന്‍ ട്രംപിന്റെ...

മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം ഭരണം മാറും…സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി മന്ത്രി

പൂനെ: സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി ഗിരിഷ് ബാപട്. മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപട് പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട്...

‘നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ… നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.’ ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി

സഹോദരനെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളിയും. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി ശ്രീജിത്ത് ഭരണസിരകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന ഒറ്റയാള്‍ സമരം കഴിഞ്ഞ ദിവസം സോഷ്യല്‍...

നഗ്നചിത്രത്തോടൊപ്പം പിറന്നാള്‍ ആശംസിച്ച് പൂനം പാണ്ഡെ… രോക്ഷാകുലനായി രാഹുല്‍ ദ്രാവിഡ്, വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് താരം പൂനം പാണ്ഡെയുടെ വക അടിപൊളി പിറന്നാള്‍ ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന താരത്തിന് തന്റെ നഗ്നചിത്രത്തോടൊപ്പമാണ് പൂനം പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദ്രാവിഡിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം...

മുംബൈ ഹെലികോപ്ടര്‍ അപകടം: കാണാതയവരില്‍ രണ്ടു മലയാളികളും..! മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു

മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍...

pathram desk 1

Advertismentspot_img
G-8R01BE49R7