pathram desk 1

Advertismentspot_img

‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ?’ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി, നിയമ നടപടിക്കൊരുങ്ങി താരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ...

വാല്‍പ്പാറയില്‍ നാലരവയസുകാരനെ കൊന്ന പുലിയെ പിടികൂടി; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്. മയക്കുവെടി വെച്ചതിന് ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലരവയസുകാരനായ സെയ്തുളിനെ...

‘യോനിയില്ലാത്ത അവര്‍ ഉപയോഗശൂന്യര്‍’ വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ്!!

മനില: വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍റ്റെ. കഴിഞ്ഞയാഴ്ച മലാകണാങില്‍ വെച്ച് 200 മുന്‍ കമ്യൂണിസ്റ്റ് പോരാളികളെ അഭിസംബോധനെ ചെയ്തു സംസാരിക്കവെയാണ് സ്ത്രീ വിരുദ്ധവും അങ്ങേയറ്റം ക്രൂരവുമായ ഉത്തരവ് പ്രസിഡന്റ് നല്‍കിയത്. 'മേയറില്‍ നിന്ന് പുതിയ ഉത്തരവ്...

പാകിസ്താന്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍.എസ്.എസിന്റെ സഹായം തേടിയിരുന്നു!!! മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഉമാ ഭാരതി

ഭോപ്പാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. സ്വാതന്ത്യത്തിന് ശേഷം പാകിസ്താന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമാ ഭാരതി പറഞ്ഞത്. അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം...

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പണം ഉണ്ടാക്കാനല്ല; പരാജയപ്പെടില്ലെന്നാണ് വിശ്വാസം: കമല്‍ ഹാസന്‍

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. 'സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്' തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു. തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും...

കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി, അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികള്‍, ഒരാളുടെ നില ഗുരുതരം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന ഒഎന്‍ജിസി കപ്പലിന്റെ വെള്ളടാങ്കാണ് പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റാണ് തൊഴിലാളികള്‍ മരിച്ചത് എന്നാണ് വിവരം. പതിനൊന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്...

യുവതീ യുവാക്കള്‍ പ്രണയിക്കട്ടെ… തീവ്രനിലപാടില്‍ മലക്കം മറിഞ്ഞ് പ്രവീണ്‍ തൊഗാഡിയ, പ്രണയദിനത്തെ എതിര്‍ക്കില്ലെന്നും തീവ്രനേതാവ്

ബംഗളുരു: സംഘപരിവാറിനോട് തെറ്റിപിരിഞ്ഞതിന് പിന്നാലെ തീവ്ര നിലപാടുകള്‍ മയപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പ്രണയ ദിനം നിരോധിക്കേണ്ടതില്ലായെന്നാണ് തൊഗാഡിയയുടെ പുതിയ നിലപാട്. യുവതി യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് തൊഗാഡിയ ഞായറാഴ്ച വിഎച്ച്പി ബജറഗ് ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. പ്രണയദിനത്തില്‍...

ഹനുമാന്‍ ചാലിസ പാടിയാല്‍ കൊടുങ്കാറ്റും പേമാരിയും പറപറക്കും…! പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ കുറുക്കുവഴിയുമായി ഉത്തരേന്ത്യന്‍ ബിജെപി നേതാവ്

ഭോപ്പാല്‍: ഹിന്ദു ഭക്തിഗാനമായ 'ഹനുമാന്‍ ചാലിസ' ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന ഉപദേശവുമായി ബിജെപി നേതാവ്. മധ്യപ്രദേശില്‍നിന്നുള്ള ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രമേശ് സക്‌സേനയാണ് വിവാദ പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗ്രാമവും ദിവസേന ഒരു മണിക്കൂര്‍ 'ഹനുമാന്‍ ചാലിസ'...

pathram desk 1

Advertismentspot_img