pathram desk 1

Advertismentspot_img

ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്‌ലെസ് സമൂഹമായി മാറാന്‍ കഴിയില്ല; മോദിയെ തള്ളി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഇന്ത്യ ക്യാഷ്ലെസ് ആകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ തള്ളി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സങ്കേതിക രംഗത്ത് എത്ര പുരോഗതി കൈവരിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്ലസ് സമൂഹമായി മാറാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബോംബൈ സ്റ്റോക്ക് എക്സേചേഞ്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു ഭാഗവതിന്റെ...

മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍!!! വീഡിയോ വൈറലാകുന്നു

മുംബൈ: മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ തെരുവിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന്...

കോന്നിയില്‍ ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് യുവതി മരിച്ചു!!! ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ യുവതി ദേഹത്ത്...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; നീതി തേടി ഏതറ്റംവരെയും പോകുമെന്ന് കുടുംബം

കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു. പൊലീസുകാരായ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. ശ്രീജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന്...

യു.എസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം കണ്ടെത്തി

കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38),...

ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമെ ഇനി എസ്.ബി.ഐ എടിഎം പ്രവര്‍ത്തിക്കൂ. അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍...

കണക്ക് തെറ്റിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി!!! ശ്വാസനാളവും അന്നനാളവും തകര്‍ന്ന് രണ്ടാം ക്ലാസുകാരന്‍…..

കണക്ക് തെറ്റിച്ച വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കര്‍ജാത് ജില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ ചന്ദ്രകാന്ത് സോപാന്‍ ഷിന്‍ഡെയുടെ ക്രൂരതയില്‍ രണ്ടാംക്ലാസുകാരനായ റോഹന്‍ ഡി ജാഞ്ചിരെയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കുട്ടിയുടെ സംസാരശേഷിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍...

ആലുവയില്‍ അവിവാഹിതനായ യുവാവും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്. കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...

pathram desk 1

Advertismentspot_img