pathram desk 1

Advertismentspot_img

വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് നദിയിലേക്ക് മരിച്ച് 22 പേര്‍ മരിച്ചു!!! 23 പേര്‍ക്ക് പരിക്ക്, ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് സോന്‍ നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. വിവാഹസംഘം സിംഗരൗലിയില്‍നിന്നും സിധിയിലേക്ക്...

ഐ.പി.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ആരോണ്‍ ഫിഞ്ച്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡുമായി കിങ്സ് ഇലവന്‍ പഞ്ചാബ് താരം ആരോണ്‍ ഫിഞ്ച്. ഐ.പി.എല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്,...

മതത്തിന്റെ പേരും പറഞ്ഞ് എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്‌കാരം; കത്വ പ്രതിഷേധ ചിത്രത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ദുര്‍ഗ്ഗ മാലതി

തിരുവനന്തപുരം: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളായ ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ചതിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ചുട്ടമറുപടിയുമായി ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതി. ഒരു സ്ത്രീയായോണ്ട് കേട്ടാലറക്കുന്ന വാക്കുകള്‍ കേട്ടാല്‍ പേടിച്ചോടുമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്ന്...

സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുന്നു; പ്രധാനമന്ത്രിയുടെ മൗനത്തെ കുറ്റപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റാരോപിതരായ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്നും ന്യൂയോര്‍ക്ക്...

രാജ്യത്ത് പണമില്ല, ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രം; കറന്‍സി ക്ഷാമത്തില്‍ ബിജെപിയെ കുത്തി യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്ത് ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായതിന് സമാനമായ തരത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുള്ള നോട്ടുപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2016 നവംബറില്‍ രാജ്യത്തെ എടിഎമ്മുകള്‍ കാലിയായിരുന്നു. സമാനമായ അവസ്ഥയാണ്...

വോട്ട് ചെയ്തവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു; ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി വിമത നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യത്ത് ബലാത്സംഗങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നമ്മുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. പല ബലാത്സംഗ കേസുകളിലും...

ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെ; നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയെന്ന് മുന്‍ പോലീസ് മേധാവി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയമാണ്. ശ്രീജിത്ത് പൊലീസിനെ മര്‍ദ്ദിച്ചിട്ടില്ല,...

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്!!! വെളിപ്പെടുത്തലുമായി അച്ഛന്‍ ചന്ദ്രശേഖര്‍

ചെന്നൈ: രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ നടന്‍ വിജയിയും രാഷ്ട്രീയത്തിലേക്ക്. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഉചിതസമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍...

pathram desk 1

Advertismentspot_img