pathram desk 1

Advertismentspot_img

ലൈംഗികോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല; യു.പിയില്‍ യുവതി തൂങ്ങി മരിച്ചു

ഉത്തര്‍പ്രദേശില്‍ ലൈംഗീകോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും...

ഒന്നും പറയാനില്ല… ഇന്ത്യക്കാരനായതില്‍ ലജ്ജ തോന്നുന്നു; ഒടുവില്‍ പൃഥ്വിരാജ് പ്രതികരിച്ചു

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ഒടുവില്‍ നടന്‍ പൃഥ്വിരാജും പ്രതികരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൃഥ്വി വേറിട്ട പ്രതികരണവുമായി രംഗത്ത് വന്നത്. ഇന്ത്യക്കാരന്‍ ആയതില്‍ ലജ്ജിക്കുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്. കശ്മീരില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജുവേട്ടനില്‍നിന്നും ഒരു പോസ്റ്റ്...

ആ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് പാര്‍വ്വതിയ്ക്ക്!!! ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീദേവിയുടെ പേര് കടന്നുവന്നതെന്ന് അറിയില്ലെന്ന് ജൂറി അംഗം വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ...

ഐ.പി.എല്‍ മത്സരത്തിനിടെ കോഹ്ലിയ്ക്ക് ചുംബനം നല്‍കി അനുഷ്‌ക!!! ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബംഗളൂരു: ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയ്ല്‍ ചാലഞ്ചേഴ്സ് ബംഗളൂരു- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഭര്‍ത്താവ് കൊഹ്ലിയെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍നായിക അനുഷ്‌ക ശര്‍മ്മയും എത്തിയിരിന്നു. ഗാലറിയില്‍ കളി കാണുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കൊഹ്ലിയ്ക്ക് നടി ചുംബനം നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം ഭയാനകം!!! കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്ര സഭ

കത്വയില്‍ എട്ടുവയസുകാരി ആസിഫ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഭയാനകമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളിലുടെ ഭയാനകമായ സംഭവമാണ് കത്വയിലുണ്ടായെതെന്ന് മനസിലായി. എട്ടുവയസുകാരിയുടെ...

‘ഒരു എം.എല്‍.എയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളാണ് ഞാനും’ ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രാധനമന്ത്രിയ്ക്ക് തുറന്ന കത്തുമായി യു.പി പെണ്‍കുട്ടി

ലക്നൗ: യു.പിയിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയാല്‍ 2011ല്‍ തന്റെ 17ാം വയസില്‍ ബലാത്സംഗത്തിന് ഇരയായ യു.പി സ്വദേശിയായ പെണ്‍കുട്ടി. ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും പെണ്‍കുട്ടി തുറന്ന കത്തെഴുതി. ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദിയ്ക്കെതിരെ ബലാത്സംഗ...

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്!!! ജൂറി അംഗങ്ങളുടെ വൈകാരിക ബന്ധത്തെ തുടര്‍ന്നാണ് ശ്രീദേവിക്ക് അവാര്‍ഡ് ലഭിച്ചത്; വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍

മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്ത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. 'മോം എന്ന ചിത്രത്തിലെ...

മോദിയെ വിമര്‍ശിച്ച് പാട്ട് പാടിയ നാടോടി ഗായകന്‍ കോവന്‍ വീണ്ടും അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് പാട്ടുപാടിയതിന്റെ പേരില്‍ തമിഴ് നാടോടി ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ കോവന്‍ അറസ്റ്റില്‍. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ പ്രവേശിപ്പിച്ച ശ്രീരാമ ദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ രഥയാത്രയേയും പാട്ടില്‍ കോവന്‍ പരിഹസിച്ചിരുന്നു. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ്...

pathram desk 1

Advertismentspot_img