pathram desk 1

Advertismentspot_img

മണിക്കൂറുകളോളം കാറില്‍ ചിലവഴിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ സൂക്ഷിക്കുക!!!

ഏറെ സമയം കാറില്‍ ചിലവഴിക്കുന്നവരുടെ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണെന്ന് പുതിയ പഠനം. മണിക്കൂറുകളോളം കാറില്‍ അല്ലെങ്കില്‍ വിമാനത്തില്‍ ചിലവഴിക്കുന്നവര്‍ക്കാണ് ഈ ആരോഗ്യപ്രശ്നമുണ്ടാവുക. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക.venous thromboembolsim (വി.ടി.ഇ) എന്നാണ്...

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ചരിത്രം തിരുത്തി സ്വീഡിഷ് അക്കാദമി!!! ഇക്കൊല്ലം സാഹിത്യത്തിന് നൊബേല്‍ സമ്മാനമില്ല

സ്റ്റോക്കോം: ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. ഇതിന് മുന്‍പ് 1943ല്‍ മാത്രമാണ് സാഹിത്യ നൊബേല്‍...

പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനും!!! ശ്രീജിത്തിന്റെ കുടുംബത്തിന് പോലീസിന്റെ ഭീഷണിക്കത്ത്

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി. തിരുവനന്തപുരം...

കഥയാകെ മാറും; മഞ്ജുവില്ലാതെ ‘മോഹന്‍ലാല്‍’ തമിഴിലേക്ക്…! നായികയായി പകരം വരുന്നത്‌….

സാജിത് യഹിയ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മോഹന്‍ലാല്‍' ചിത്രം തമിഴിലേക്ക്. ജ്യോതികയായിരിക്കും മഞ്ജുവിന്റെ വേഷം ചെയ്യുക. 'രജനി സെല്‍വി'എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ്...

തനിക്കായിരിന്നു ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാലും സന്തോഷത്തോടെ വാങ്ങിയേനെ!!! സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍...

‘സ്വന്തം സിനിമയ്ക്ക്അവാര്‍ഡ് ലഭിക്കാത്തതിന്‌ ജൂറി അംഗമായ എന്നെ തെറിയഭിഷേകം നടത്തിയ ആളാണ്’…! ജോയ് മാത്യുവിനെതിരേ ഡോ. ബിജു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ചുള്ള നടന്‍ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ഡോ. ബിജു. അവാര്‍ഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശത്തിലെ ഇരട്ടത്താപ്പ തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്. ജോയ്...

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് രാജ്യത്തിന് നാണക്കേടായി; കേന്ദ്രത്തിന്റേത് കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നടപടി: റിദ്ധി സെന്‍

ന്യൂഡല്‍ഹി: സംവിധായകന്റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് റിദ്ധി സെന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യത്തിന് നാണക്കേടായി. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു. രാജ്യത്തെ കലാകാരന്മാരുടെ ഐക്യം...

യു ടൂ ദാസേട്ടാാ…?!!! കഷ്ടം… യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകനും; താരങ്ങളുടെ വാക്‌പോര് തുടരുന്നു…!

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര വിവാദത്തില്‍ യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. യു ടൂ ദാസേട്ടാ.. കഷ്ടം എന്നായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം. റോമന്‍ ചരിത്രത്തില്‍ ജൂലിയസ് സീസര്‍, ബ്രൂട്ടസിനോട് പറയുന്ന വാചകത്തിന് സമാനമായ പ്രയോഗമാണ് ഷമ്മി നടത്തിയിരിക്കുന്നത്. 11 പേര്‍ക്കെ...

pathram desk 1

Advertismentspot_img