pathram desk 1

Advertismentspot_img

കോവിഡ് നെഗറ്റീവായിട്ടും അടുപ്പിക്കാതെ വീട്ടുകാർ; പ്രവാസിക്കു നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ

കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ...

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാൽ, പലചരക്ക്...

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ...

വാക്‌സിന്‍ ഗവേഷണങ്ങള്‍ തട്ടിയെടുക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍; മുന്നറിയിപ്പുമായി സർക്കാരുകൾ

ഹൂസ്റ്റണ്‍ • കൊറോണ വൈറസ് വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ വ്യാഴാഴ്ച ആരോപിച്ചു. സൈബര്‍ യുദ്ധങ്ങളിലും മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള രഹസ്യാന്വേഷണ പോരാട്ടങ്ങളില്‍ അപകടകരമായ ഒരു പുതിയ മുന്നണി തുറക്കുന്നതായാണ് സൂചനകള്‍. കൊറോണ വൈറസ് സൃഷ്ടിച്ച...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54...

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും. പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മേലുള്ള ഭാരം കുറയ്ക്കുന്നതിനു ഇതിലൂടെ കഴിയും. കോവിഡ് രോഗബാധ ഗുരുതരമല്ലാത്തയാളുകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം സെന്ററുകൾ...

30അടി താഴ്ച്ചയുള്ള കിണറ്റിൽ വീണ 2 മാസം പ്രായമുള്ള കുഞ്ഞിനെ 17കാരൻ രക്ഷപ്പെടുത്തി

കടയ്ക്കാവൂരിൽ 30അടി താഴ്ച്ചയുള്ള കിണറ്റിൽ വീണ 2 മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസിയായ 17കാരൻ രക്ഷപ്പെടുത്തി. കടയ്ക്കാവൂർ ചാവടിമുക്കിലാണ് സംഭവം. 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണ് അയൽവാസിയായ 17 കാരൻ രക്ഷപ്പെടുത്തിയത്. കടയ്ക്കാവൂർ ചാവടിമുക്ക് പുതുശ്ശേരി മഠം വീട്ടിൽ...

സ്വര്‍ണക്കള്ളക്കടത്തു കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിച്ചുപണിയ്ക്കു സാധ്യത

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഭരണതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും അഴിച്ചുപണിയ്ക്കു സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രളയം, കോവിഡ് പ്രതിരോധങ്ങളിൽ ഇടതു മന്ത്രിസഭ ആർജിച്ച സൽപ്പേരിനു കളങ്കമുണ്ടാകരുതെന്ന സന്ദേശം സിപിഎം നേതൃത്വം മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ പഴ്സനൽ...

pathram desk 1

Advertismentspot_img
G-8R01BE49R7