pathram desk 1

Advertismentspot_img

ഇന്ത്യയും ചൈനയും തമ്മിലുള്ള സേനാ തല ചർച്ച നടന്നു

ഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയിൽ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലുo സേനാ തലത്തിലും ചർച്ചകൾ നടത്തി വരുന്നു. ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി യിലെയും ഇന്ത്യൻ കരസേനയിലെയും  കമാൻഡർമാർ ജൂലൈ 14ന് ചുഷുളിൽ നാലാം ഘട്ട ചർച്ച നടത്തി. സേനകളുടെ പൂർണമായ...

കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കും – മന്ത്രി

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടഖറിയെ ചുമതലപ്പെടുത്തി. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി...

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. * രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു...

രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍...

സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയ്‌‌ക്കെ‌തിരെ‌യും നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായ അരുണിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്ന് വിളിച്ചത് അരുണായിരുന്നു. ഇതു സംബന്ധിച്ച് അരുണും ശിവശങ്കറും തമ്മിലുള്ള...

ബൈക്കിലെ പിൻ സീറ്റ് യാത്ര; സഞ്ചരിക്കുന്നവർ ദമ്പതികളെന്ന് തെളിയിക്കണം; പുതിയ കോവിഡ് നിയമം ഇങ്ങനെ

കൊവിഡ് കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി ഫിലിപ്പീൻസ്. ബൈക്കിൽ യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ആരെയും ഇരുത്തരുതെന്നാണ് നിർദ്ദേശം. പിൻസീറ്റിൽ ആരെയെങ്കിലും ഇരുത്തണമെങ്കിൽ അവർ ദമ്പതികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കയ്യിൽ കരുതണം. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവർ പുറത്തിറങ്ങുന്നത്. ഒരു...

തിരുവനന്തപുരത്ത് വസ്ത്ര സ്ഥാപനത്തില്‍ 61 പേര്‍ക്ക് കോവിഡ് ബാധ; വൈകീട്ടാണ് രോഗം സ്ഥിരീകരിച്ചത്; ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഇന്ന് വൈകീട്ട്‌ തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കു വന്നവരാണ്...

തിരുവനന്തപുരത്ത് വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: ജില്ലയിലെ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് രോഗബാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്ര ത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ഇവര്‍. വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്‍ ഇന്ന്...

pathram desk 1

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51