pathram desk 1

Advertismentspot_img

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍ഗോഡ് ഉപ്പള സ്വദേശി നബീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ജൂലൈ 11നാണ് നബീസയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നബീസയുടെ വീട്ടിലെ 8 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍,...

വിസ്മയ മോഹൻലാൽ സിനിമയിലേക്ക് : അരങ്ങേറ്റം അച്ഛൻറെ ചിത്രത്തിലൂടെ

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് വിസ്മയ...

‘മാസ്ക്കിട്ട’ ഹെയർസ്റ്റൈലിസ്റ്റ് വിജയഗാഥ; കോവിഡ് പകരാതെ 139 പേര്‍ രക്ഷപ്പെട്ടത് ഇങ്ങനെ!

‘‘ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യം. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ട് ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.’’ – കഴിഞ്ഞ ദിവസം എൻജിനീയറിങ് പ്രവേശനപരീക്ഷ നടത്തിയ...

ലക്ഷണങ്ങളില്ലെങ്കിൽ ആന്റിജൻ പരിശോധന മതി: ഐസിഎംആർ

ന്യൂഡൽഹി : രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു ഐസിഎംആർ സംസ്ഥാനങ്ങൾക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റിജൻ പരിശോധന നെഗറ്റീവായാലും രോഗമില്ലെന്നുറപ്പിക്കാൻ ആർടി പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നായിരുന്നു...

ശ്വാസ തടസം അനുഭവപ്പെട്ടു;0 ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് താരത്തിനും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് കേവിഡ് ; 84 പേര്‍ക്ക് സമ്പർക്കം വഴി രോഗം

കൊച്ചി:ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31* *സമ്പർക്കം വഴി രോഗബാധിതരായവർ* • ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ...

കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് ;9 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെ, ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍...

രോഗബാധിതർ ജില്ല തിരിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അത് ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ ജില്ല തിരിച്ച് തിരുവനന്തപുരം 246 എറണാകുളം 115 പത്തനംതിട്ട 87 ആലപ്പുഴ 57 കൊല്ലം 47 കോട്ടയം 39 തൃശൂർ 32 കോഴിക്കോട് 32 കാസർഗോഡ് 32 പാലക്കാട് 31 വയനാട് 28 മലപ്പുറം 25 ഇടുക്കി 11 കണ്ണൂർ 9

pathram desk 1

Advertismentspot_img
G-8R01BE49R7