pathram desk 1

Advertismentspot_img

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വഞ്ചിയൂരിലെ പരീക്ഷ കേന്ദ്രത്തിലാണ് വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇതോടെ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായി. ഇന്നും ഇന്നലെയുമായി മൂന്ന്...

സുശാന്തിന്റെ മരണത്തിൽ ഡോക്ടർമാരുടെ ആരുടെ നിർണായക മൊഴി രേഖപ്പെടുത്തി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ നവംബർ മുതൽ വിഷാദത്തിനു ചികിത്സയിലായിരുന്നെന്ന് ഡോക്ടർമാർ. മനോരോഗ വിദഗ്ധരായ 4 ഡോക്ടരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന്റെ ഫ്ലാറ്റിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളും ചികിത്സാ കുറിപ്പടികളും കണ്ടെത്തിയിരുന്നെങ്കിലും ആദ്യമായാണു ഡോക്ടർമാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നത്. സിനിമാ നിരൂപകൻ...

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുക്കം മുൻസിപ്പാലിറ്റിയിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികള്‍ക്ക് കൊറോണ രോഗം...

കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ തയാറായെന്ന് റഷ്യൻ പ്രധാനമന്ത്രി

കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്, രണ്ട് വാക്സിനുകളുടെ പരിശോധന അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയോട് പറഞ്ഞു. ഇത് ആദ്യമായാണ് റഷ്യന്‍ പ്രധാനമന്ത്രി തന്നെ വാക്സിനുകളുടെ വിജയത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. റഷ്യൻ വാർത്താ ഏജൻസിയാണ്...

ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടൈൺമെൻറ് സോൺ

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 13 (പാലസ് വാർഡ്) , വാർഡ് 51 (കളപ്പുര) എന്നീ വാർഡുകളിലെ റസിഡൻഷ്യൽ ഏരിയകൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവിടുത്തെ റസിഡൻഷ്യൽ ഏരിയ കണ്ടൈൺമെൻറ് സോൺ...

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരിയില്‍ തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ അഞ്ചാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലില്‍ ആരംഭിച്ചു. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു...

വീടു കയറിയുള്ള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കും, മൈക്രോ ഫിനാന്‍സ് പണപ്പിരിവിനും നിരോധനം ഏര്‍പ്പെടുത്തി

പത്തനംതിട്ട:വീടു കയറിയുള്ള വില്‍പ്പനയ്ക്കും വീടുകൾ കയറിയുള്ള മൈക്രോ ഫിനാൻസ് പണപ്പിരിവിനും നിരോധനം സമ്പര്‍ക്കം മൂലമുളള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം,...

മനുഷ്യക്കടത്ത് സാധ്യത: കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമയി വാർഡുതല റജിസ്റ്റർ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സാമ്പത്തിക തകർച്ചയും അനുബന്ധ പ്രശ്നങ്ങളും മുതലെടുത്തു കുട്ടികളെ മനുഷ്യക്കടത്തു സംഘങ്ങൾ വലിയതേ‍ാതിൽ ഉപയേ‍ാഗിക്കാനുള്ള സാധ്യത തടയാനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമയി റജിസ്റ്റർ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേ‍ാവിഡുകാല പ്രശ്നങ്ങൾക്കിടയിൽ മനുഷ്യക്കടത്തുസംഘങ്ങൾ സജീവമാകാൻ നീക്കം നടത്തുന്നെന്ന രസഹ്യാന്വേഷണ...

pathram desk 1

Advertismentspot_img
G-8R01BE49R7