pathram desk 1

Advertismentspot_img

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5 മരണം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ. സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. ...

സ്വർണ്ണക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ്...

കൊവിഡ് നിരീക്ഷണത്തിലിരുന്ന 15 വയസുകാരൻ മരിച്ച നിലയിൽ

മലപ്പുറം തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിൽ നിരീക്ഷണത്തിൽ ആയിരുന്നു മുഹമ്മദ് ജാസിൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ...

മട്ടാഞ്ചേരിയിൽ കോവിഡ് ആശുപത്രി

മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കും പശ്ചിമ കൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്‌സി എം.എല്‍.എ അനുവദിച്ച ഒരു...

അമിതാഭ് ബച്ചന് രോഗമുക്തി

അമിതാഭ് ബച്ചന് രോഗമുക്തി. അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്ന് സൂചന. കോവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ ആണ് കഴിയുന്ന ബച്ചന്‍ കുടുംബത്തിലെ 4 പേരും കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും...

ആലപ്പുഴ ജനറൽ ആശുപത്രിയിലെ എക്സ്-റേ വിഭാഗം അടച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ എക്സ-റേ യൂണിറ്റിലെ റേഡിയോഗ്രാഫർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എക്സ്-റേ വിഭാഗം താൽക്കാലികമായി അടച്ചു. ഈ മാസം 12,14,16,18 തിയതികളിൽ പകൽ സമയത്തും 20ന് രാത്രിയിലും ജനറൽ ആശുപത്രിയിൽ എക്സ്-റേ എടുത്തിട്ടുള്ളവർ രോഗ ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട്...

വസ്ത്രത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം വീട്ടമ്മ പിടിയിൽ

കരിപ്പൂർ: വസ്ത്രത്തിനുള്ളിൽ 10.28 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽനിന്നു സലാം എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി(50)യിൽനിന്നാണ് 233 ഗ്രാം സ്വർണം കണ്ടെത്തിയത്. സന്ദർശക വീസയിൽ...

മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി...

pathram desk 1

Advertismentspot_img
G-8R01BE49R7