pathram desk 1

Advertismentspot_img

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള

തിരുവല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, നാരങ്ങാനം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ സ്ഥലങ്ങളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍...

തിരുവനന്തപുരം ജില്ലയില്‍ അതീവഗുരുതരമായ സാഹചര്യം; ഇന്ന് കോവിഡ് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതീവഗുരുതരമായ സാഹചര്യമാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കോവിഡ് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും...

ആലപ്പുഴയിൽ രോഗവ്യാപനം കൂടുന്നു; ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം; 59 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല* 1....

കീം പരീക്ഷയ്ക്ക്‌ വന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കേസെടുത്തതിനെതിരേ ശശി തരൂർ

പട്ടം സെന്റ് മേരിസ് സ്കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ്...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിരിക്കുന്നത് 15,975 കിടക്കകൾ

കൊവിഡ് ചികിത്സക്കായി മാത്രമുള്ള ആശുപത്രിക്കിടക്കകൾക്ക് പുറമെ 15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയിൽ 4535 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രോഗ്യപ്രവർത്തകർക്കായുള്ള 3,42,000 എൻ-95 മാസ്കുകളും 3,86,000 പിപിഇ കിറ്റുകളും 16,10,000 ത്രീ ലെയർ മാസ്കുകളും 40,30,000...

കോഴിക്കോട് ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ് : 18 പേര്‍ക്ക് സമ്പര്‍ക്കം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ജൂലൈ 22) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചാലപ്പുറം സ്വദേശി പുരുഷന്‍ (60), വടകര സ്വദേശി പുരുഷന്‍(33)...

തിരുവനന്തപുരം ഇന്ന് ജില്ലയിൽ പുതുതായി 1362 പേർ രോഗ നിരീക്ഷണത്തിൽ

തിരുവനന്തപുരം:ഇന്ന് ജില്ലയിൽ പുതുതായി 1362 പേർ രോഗനിരീക്ഷണത്തിലായി. 1,344 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 16761 പേർ വീടുകളിലും 1250 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 333...

ഇന്ന് സംസ്ഥാനത്ത് 272 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 272 പേർക്ക് രോഗമുക്തി നേടി. തിരുവനന്തപുരം കൊല്ലം 13 പത്തനംതിട്ട 38 ആലപ്പുഴ 19 കോട്ടയം 12 ഇടുക്കി 1 എറണാകുളം 18 തൃശ്ശൂർ 33 പാലക്കാട് 15 മലപ്പുറം 52 കോഴിക്കോട് 14 വയനാട് 4 കാസർകോഡ് 43

pathram desk 1

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51