pathram desk 1

Advertismentspot_img

അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം

അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി. കൊവിഡിന്റെ വ്യാപനത്തെ തുടർന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അൺലോക്ക് മൂന്നിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശം പിൻവലിക്കും. മെട്രോ റെയിൽ സർവീസുകളും അൺ ലോക്ക് മൂന്നിൽ പുനഃസ്ഥാപിക്കില്ല....

ശിവശങ്കരനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം ഇന്ന് കൊച്ചിയിൽ എത്തും: പ്രത്യേക മുറി, കടുത്ത ചോദ്യങ്ങൾ

കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യാൻ എൻഐഎയുടെ മുന്നൊരുക്കങ്ങൾ. കൊച്ചി യൂണിറ്റിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക. ന്യൂഡൽഹി, ഹൈദരാബാദ് എൻഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി ഇന്നു കൊച്ചിയിലെത്തും. സ്വർണം...

കൊവിഡ്; കോട്ടയത്ത് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം....

കോവിഡ്‌ വ്യാപനം : എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം. ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കോവിഡ് മഹാമാരിക്കൊപ്പം ദീർഘകാലം ജീവിക്കേണ്ടി...

വാട്സ് ആപ് വഴി പെണ്‍കുട്ടികളെ വശീകരിച്ച് പീഡനം

തിരുവനന്തപുരം‍:ഫോണില് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറയിലെ ജസീനമന്‍സിലില്‍ ഹമീദ് ഖാന്റെമകനായ കയില്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന്‍ (19), സുഹൃത്ത് ചെറുവയ്ക്കല്‍...

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം: കോവിഡ് വ്യാ പനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്ര ജാഗ്രത വേ ണമെന്ന് കേരള പത്രപ്ര വർത്തക യൂണിയൻ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീ യ നേ തൃത്വവും ഇതിന്...

ആലപ്പുഴയിൽ ഇന്ന് 102 പേർക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 47 പേർക്ക് രോഗം

ആലപ്പുഴ :ജില്ലയിൽ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 32 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1. കുവൈറ്റിൽ നിന്നും എത്തിയ...

എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ച 79 പേരിൽ 75 പേർക്കും സമ്പർക്കത്തിലൂടെ

എറണാകുളം:ജില്ലയിൽ ഇന്ന് 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)* 1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49) 2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29) 3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38) 4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട്...

pathram desk 1

Advertismentspot_img
G-8R01BE49R7