pathram desk 1

Advertismentspot_img

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്ക് കൊവിഡ്:

തിരുവനന്തപുരം:കോവിഡ് 19; ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു* തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം. 2. കാസർകോട് സ്വദേശി(70), സമ്പർക്കം. 3. പൂന്തുറ സ്വദേശി(8), സമ്പർക്കം. 4. ശ്രീകാര്യം സ്വദേശി(21), സമ്പർക്കം. 5....

കോട്ടയം ജില്ലയില്‍ 77 പേര്‍ക്ക് കോവിഡ് : സമ്പർക്കത്തിലൂടെ 67 പേർക്ക് രോഗബാധ

കോട്ടയം: ജില്ലയില്‍ 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. രോഗ ബാധിതരില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു...

വയനാട് 17 പേര്‍ക്ക് കൂടി കോവിഡ് : ഏഴുപേർക്ക് സമ്പർക്കത്തിലൂടെ

വയനാട് :ജില്ലയില്‍ ഇന്ന് (25.07.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ...

കു​മ്പ​ളയിൽ ര​ണ്ടു പോപോലീസുകാർക്ക് കൂടി കോവിഡ്

കാ​സ​ര്‍​കോഡ്: കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​മ്പ​ള​യി​ല്‍ രോ​ഗം ബാ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തെ കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്കും കു​മ്പ​ള കോ​സ്റ്റ​ല്‍ സ്‌​റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു....

നദിയുടെ മധ്യത്തിൽ സെൽഫിയെടുത്ത് പെൺകുട്ടികൾ; കുതിച്ചെത്തി മലവെള്ളം; വിഡിയോ

നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലിസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വൻ വിമർശനമാണ് കുട്ടികൾക്ക് നേരെ വരുന്നത്. https://youtu.be/TSIbCU9PtwY മധ്യപ്രദേശിലെ ചിന്ത്‌വാര ജില്ലയിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായാണ് പേഞ്ച്...

ഗേറ്റ് ചാടിക്കടന്ന് ആംബുലൻസിൽ കയറി കോവിഡ് രോഗി

കാഞ്ഞങ്ങാട് : ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരൻ പോയി. നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവിന് ആംബുലൻസിൽ കയറാൻ ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ഇതിനിടെ വീണ് യുവാവിനു നേരിയ പരുക്കും പറ്റി. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിനു മുൻപിലാണു സംഭവം. ഈ ഹോട്ടലിൽ നിരീക്ഷണത്തിൽ...

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ഫ്രാങ്കോ മുളയ്ക്കൽ

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ പറയുന്നു. വിടുതൽ ഹർജി സുപ്രീം കോടതി തീർപ്പു കൽപ്പിക്കും വരെ വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്നും ഹർജിയിൽ...

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു

കാസർകോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി.

pathram desk 1

Advertismentspot_img
G-8R01BE49R7