pathram desk 1

Advertismentspot_img

ആലപ്പുഴ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്‌ :33 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ:ഇന്ന് ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. *7 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ* *33 പേർക്ക് സമ്പർക്കത്തിലൂടെ രോഗം* *രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല* ആകെ 807 പേർ ആശുപത്രിയിൽ ചികിത്സയിൽ...

ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ –

ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു കുട്ടനാട് താലൂക്കിലെ നീലംപേരൂർ...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

*കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു* കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പായം ഗ്രാമ പഞ്ചായത്തിലെ കുറ്റിയാണി, കരവാരം ഗ്രാമ...

സ്വപ്നയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കേരള പോലീസ്

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി കേരള പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്കും കത്തയച്ചു. അന്വേഷണം നിലയ്ക്കുന്നെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍...

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം കൊച്ചിയിലെത്തി; ഗൺമാൻ ജയഘോഷിനെയും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഡൽഹിയിൽ...

എറണാകുളം ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ്

എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിൽ എത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇദ്ദേഹം. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതെ തുടർന്ന് ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കി. കൂടെ ജോലി ചെയ്തിരുന്നവരെ...

കോട്ടയത്ത് കോവിഡ് മരണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജിന് (83) കോവിഡ് ആണെന്ന് പരിശോധനാഫലം. ജില്ലയിലെ ആദ്യ കോവിഡ് മരണമാണ്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം. കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട്...

pathram desk 1

Advertismentspot_img
G-8R01BE49R7