pathram desk 1

Advertismentspot_img

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ ഇല്ല: അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമാണെന്നു മന്ത്രിസഭായോഗം. പൂര്‍ണമായി ലോക്ഡൗണിലേക്കു പോകുന്നതിനു പകരം രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ക്ലിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം നിയന്ത്രിച്ചു. മന്ത്രിമാര്‍ ഔദ്യോഗിക വസതികളിലിരുന്നാണ് യോഗത്തില്‍...

രോഗവ്യാപനമുണ്ടായാൽ നേരിടാൻ ഒരുങ്ങി ജില്ലയിലെ എഫ്.എല്‍.ടി.സികൾ

എറണാകുളം: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾ (എഫ്.എല്‍.ടി.സി) . ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതല്‍ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി...

കോവിഡ് ലക്ഷണവുമായി ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗി ചികിത്സ കിട്ടാതെ മരിച്ചു

ആലുവ :ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ട ഇയാളെ ഫ്ലാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് സ്വകാര്യ ആംബുലൻസ് എത്തി ജില്ലാ...

ശിവശങ്കർ എൻ‌ഐഎ ഓഫിസിൽ; ചോദ്യംചെയ്യൽ ഉടൻ ആരംഭിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്. എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ...

സമ്പർക്കത്തിലൂടെ രോഗം; സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും

വയനാട് : കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും. മൂന്ന് ദിവസത്തിനിടെ 18 പേർക്ക് ബത്തേരിയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ടെസ്റ്റ് നടത്തുന്നത്. മലബാർ ട്രേഡിംഗ് കമ്പനിയിലെ 15 പേർക്കാണ് ഒരാഴ്ചക്കിടെ രോഗം...

തെരുവിൽ ജീവിക്കുന്നവർക്ക് കോവിഡ് പരിശോധന; 84 പേരിൽ 2 പേരുടെ ഫലം പോസിറ്റീവ്

തിരുവനന്തപുരം : തെരുവിൽ അലഞ്ഞു തിരി‍ഞ്ഞു നടക്കുന്ന 84 പേർക്കായി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേരുടെ ഫലം പോസിറ്റീവ്. ഇവരെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. നെഗറ്റീവായ 82 പേരെ കോർപറേഷന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ അട്ടകുളങ്ങര...

ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് എൻ ഐ എ യുടെ ചോദ്യംചെയ്യൽ വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു സ്വർണക്കടത്തിൽ വിദേശ ബന്ധം അടക്കം...

ഇനി കെ എസ് ആർ ടി സി ബസ്സിൽ നിന്നും സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരം: ഇനി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസിൽ നിന്നു ഭക്ഷണവും വാങ്ങി വീട്ടിൽ പോകാം. കോർപറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടങ്ങും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന...

pathram desk 1

Advertismentspot_img
G-8R01BE49R7