pathram desk 1

Advertismentspot_img

കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല; ആശങ്കയോടെ അധികൃതർ

ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും, തിരച്ചിൽ തുടരുകയാണെന്നും അധികൃതർ. ‘പോസിറ്റീവ് രോഗികളിൽ ചിലരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ 3,338 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അവരിൽ ചിലർ പരിശോധനയിൽ തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകി. പരിശോധന...

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു....

ഒറ്റപ്പെടുത്തരുതേ… ; ക്വാറന്റീനിലായ യുവാക്കൾക്ക് കോവിഡെന്ന് വ്യാജപ്രചാരണം

ഓയൂർ : ക്വാറന്റീനിലായ യുവാക്കൾക്കു കോവിഡ് ആണെന്നു സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാജപ്രചാരണം നടത്തുന്നതായി പരാതി. വെളിയം പടിഞ്ഞാറ്റിൻകര കലയക്കോടുള്ള മത്സ്യ വ്യാപാരിയായ യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ യുവാവിന്റെ സുഹൃത്തുക്കളും വീട്ടുകാരും ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നു ക്വാറന്റീനിൽ കഴിയുകയായിരുന്നു. അവരുടെയും...

തൃശൂർ ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ്: ഒരു മരണം

തൃശൂർ: ജില്ലയിൽ ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ ഇതുവരെയുള്ള ആകെ...

മലപ്പുറം ജില്ലയിൽ 56 പേർക്ക് കൊവിഡ് ഇതിൽ 33 പേർക്ക് സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്ത 23 കേസുകളും

മലപ്പുറം‍: ജില്ലയില് 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,ഉറവിടമറിയാതെ 23 പേര്‍ക്ക് വൈറസ്ബാധ 56 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 50 മൂന്നുപേർക്കും സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട :ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 53 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തരായി. വിദേശത്തുനിന്ന് വന്നവർ: 1) ദുബായിൽ...

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ്: 59 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കൊല്ലം:ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർ0ക്കും സമ്പർക്കം മൂലം 59 പേർക്കും രോഗം സ്ഥിരീകരിച്ചു. ചെറിയഴീക്കൽ സ്വദേശിനിയും തിരുവനന്തപുരം പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ...

തിരുവനന്തപുരം ജില്ലയിലെ പുതിയകണ്ടെയിൻമെന്റ് സോണുകൾ

തിരുവനന്തപുരം :കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പായം ഗ്രാമ പഞ്ചായത്തിലെ കുറ്റിയാണി, കരവാരം...

pathram desk 1

Advertismentspot_img
G-8R01BE49R7