pathram desk 1

Advertismentspot_img

സുപ്രീം കോടതി വിധി സ്വഗതം ചെയ്യുന്നു; സ്ത്രീകള്‍ക്ക് സുരക്ഷിതമായി മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്യുന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരക്ഷിതമായി സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രവിധിക്ക് പിന്നാലെ...

ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു പീഡനം നടത്താനാണ്!!! ഇവര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല; തനുശ്രീക്കെതിരെ തുറന്നടിച്ച് നാനാ പടേക്കര്‍

ന്യുഡല്‍ഹി: നടി തനുശ്രീയുടെ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി നാനാ പടേക്കര്‍. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണെന്ന് നാനേ പടേക്കര്‍ ചോദിച്ചു. ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി...

മണിയുടെ മരണത്തെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ട്!!! വിനയന്‍

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. വിവാദങ്ങളെ ഭയമില്ലെന്നും വിനയന്‍ പറഞ്ഞു. മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കും? യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 15 സീറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ ആലോചന. വയനാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്ന...

യാഥാസ്ഥിതിക കുടുംബങ്ങളെ പുതിയ നിയമം ശിഥിലമാക്കും; സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണെങ്കിലും വിധിയില്‍ ആശങ്കയുണ്ടെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തില്‍ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോ എന്നാണ് ആശങ്കയെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ അന്തസില്ലാത്തവരും കുറ്റക്കാരുമായിട്ടായിരുന്നു...

ഞാനൊരു ഭാര്യയല്ല.. എനിക്കൊരു ഭര്‍ത്താവുമില്ല.. എന്നെ വിട്ടേക്കു…. പ്ലീസ്; സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം എഴുതി അറിയിച്ചത്. വിധിയെക്കുറിച്ച് തന്നോട്...

ഇന്നു നടക്കുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ പരാതി ചര്‍ച്ചയാകും

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ ശശി എംഎല്‍എയ്ക്കെതിരായ പരാതി ചര്‍ച്ചയാകും. എംഎല്‍എയ്ക്കെതിരായി ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശിക്കെതിരെ നടപടിയ്ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്...

രാജ്യാന്തര ചലച്ചിത്രമേള ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു; ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. മേള സ്വന്തംനിലയ്ക്കു സംഘടിപ്പിക്കുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ പണം സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കും. എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ...

pathram desk 1

Advertismentspot_img