pathram

Advertismentspot_img

പുതുവര്‍ഷത്തെ ലോകം വരവേറ്റതിങ്ങനെ… വിവിധ രാജ്യങ്ങളിലെ ന്യൂ ഇയര്‍ ആഘോഷം വീഡിയോ, ചിത്രങ്ങള്‍…

കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു....

പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി

കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ,...

നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി

കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...

വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!

കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...

യുഎസ് മുഴുവന്‍ എത്തുന്ന ആണവായുധം ഞങ്ങള്‍ക്കുണ്ട്; അതിന്റെ ഒരു ബട്ടന്‍ എന്റെ ഡസ്‌കിലുമുണ്ട്; അത് അവര്‍ക്കറിയാം, അതുകൊണ്ട് യുഎസ് ഒരിക്കലും ഉത്തരകൊറിയയെ ആക്രമിക്കില്ല, ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യം: കിങ് ജോങ് ഉന്‍

സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....

പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്‍കി

ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...

pathram

Advertismentspot_img