pathram

Advertismentspot_img

ബ്രഹ്മോസിന്റെ രഹസ്യങ്ങള്‍ ചോര്‍ന്നു..? ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍...

കീഴടങ്ങലല്ല, ചെറിയൊരു വിട്ടുവീഴ്ച മാത്രം..!!! ബ്രൂവറി യൂണിറ്റ് അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി നല്‍കിയ വിവാദത്തിന് സമാപനം. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും...

ശബരിമല വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി; വിധി വന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമല്ല; കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക്...

കുഞ്ഞിന് പാലുകൊടുത്തപ്പോള്‍ നെഞ്ചുവേദന: അമ്മ കുട്ടിയെ ആറ്റിലെറിഞ്ഞു കൊന്നു

ചെന്നൈ: പാലുകൊടുത്തപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അമ്മ കുഞ്ഞിന്് ആറ്റിലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ ചെന്നൈക്കടുത്ത് വേളാച്ചേരിയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛനും അമ്മയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വെങ്കണ്ണയും ഭാര്യ ഉമയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത.് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്...

പൃഥ്വിരാജ് ക്ഷുഭിതനാണ്..!!! ലൂസിഫര്‍ ലോക്കേഷന്‍ വിശേഷം പങ്കുവച്ച് മോഹന്‍ലാല്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. നടനില്‍ നിന്നും സംവിധായകനിലെയ്ക്കുള്ള പൃഥ്വിരാജിന്റെ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ്...

അജിത്ത് ഇപ്പോഴും ഉപയോഗിക്കുന്ന കുഞ്ഞന്‍ നോക്കിയ; ഞെട്ടിയത് ഐഫോണുകാര്‍

താരങ്ങളും അവരെ ചുറ്റിപറ്റിയുള്ള എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ് ആരാധകര്‍. താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനം തുടങ്ങി അവരുടെ ഡ്രെസ് ,വാച്ച് തുടങ്ങി എല്ലാ സാധനങ്ങളും എത്ര വിലപിടിപ്പുള്ളതാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്തും ആരാധകര്‍ക്കിടയിലും സജീവമാണ്. ഇക്കൂട്ടത്തില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് തമിഴ്...

സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ട്; വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്; നടിയുടെ വെളിപ്പെടുത്തല്‍

മീ ടൂ കാംപെയ്ന്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. വെളിപ്പെടുത്തലുകളിലൂടെ പല പ്രമുഖരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ... ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളില്‍ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. 2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം...

മഞ്ജുവാര്യര്‍ക്ക് വഴിവിട്ട ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്ജ്

മഞ്ജു വാര്യര്‍ക്കെത്തിരെ വളരെ മോശമായ രീതിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി സി ജോര്‍ജ്ജ് പറയുന്നു....

pathram

Advertismentspot_img