Tag: youth congress leader sujith-

ഏതാ ചാനൽ… അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതി കേട്ടോ… ബി കെയർഫുൾ, സൗകര്യമില്ല പറയാൻ!! ജബൽപുരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്- എന്തേ ആങ്ങളയും പെങ്ങളും മുനമ്പത്ത് വരാതിരുന്നത്- ക്ഷുപിതനായി സുരേഷ് ​ഗോപി
‘ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ടു തല്ലി!! ചെവിക്കല്ലിനിട്ടായിരുന്നു ആദ്യത്തെ അടി, ഒതുക്കാൻ 20 ലക്ഷം വാ​ഗ്ദാനം ചെയ്തു, തന്നെ മർദിച്ച ഡ്രൈവറെ വെറുതെ വിട്ടു, പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ’