Tag: workers

ആശമാരുടെ സമരപ്പന്തലില്‍ എത്തിയത് അവര്‍ വീട്ടിലെത്തി നേരിട്ടു ക്ഷണിച്ചതു കൊണ്ടെന്ന് സുരേഷ് ഗോപി; എസ് യുസിഐ ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമോ? ബിഎംഎസ് ആശമാരുടെ സംഘടന രൂപീകരിച്ചത് സമരപ്പന്തലിലെ ആളുകളെ ഉപയോഗിച്ച്? വിവരങ്ങള്‍ ചാനലുകള്‍ മുക്കി
ആശ സമരം തെരഞ്ഞെടുപ്പ് കാമ്പെയ്ന്‍? ലോക്‌സഭയില്‍ 1109 വോട്ടു ലഭിച്ച എസ്. മിനിയെ കേന്ദ്ര ബിന്ദുവാക്കും; സിപിഎം വിട്ടവരുടെ പിന്തുണ ലഭിച്ചത് വിജയം; കെ.കെ. രമയും സജീവം; പോര്‍മുഖം മാറാതിരിക്കാന്‍ ബിഎംഎസ് പിന്തുണ; സമരം ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
സംശയമുണ്ടെങ്കില്‍ മോന്‍സ് ജോസഫിനോടു ചോദിച്ചോളൂ, ഇവിടിരിപ്പുണ്ട്..! അംഗന്‍വാടി ജീവനക്കാരുടെ പ്രതിഫലം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൂട്ടിയെന്ന വി.ഡി. സതീശന്റെ വാദം പൊളിച്ച് മന്ത്രി പി. രാജീവ്; വര്‍ധന കടലാസില്‍ മാത്രം
കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ വിശ്വാസം; കേരളം ഉറപ്പു നല്‍കിയാലും സമരം; ആശമാരുടെ അജന്‍ഡ എന്ത്? തങ്ങളെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് എന്ത്? പ്രശ്‌നം പരിഹരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമത്തെ ഇകഴ്ത്തുന്നത് എന്തുകൊണ്ട്?