Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആശ സമരം തെരഞ്ഞെടുപ്പ് കാമ്പെയ്ന്‍? ലോക്‌സഭയില്‍ 1109 വോട്ടു ലഭിച്ച എസ്. മിനിയെ കേന്ദ്ര ബിന്ദുവാക്കും; സിപിഎം വിട്ടവരുടെ പിന്തുണ ലഭിച്ചത് വിജയം; കെ.കെ. രമയും സജീവം; പോര്‍മുഖം മാറാതിരിക്കാന്‍ ബിഎംഎസ് പിന്തുണ; സമരം ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

by PathramDesk6
March 22, 2025
A A
ആശ സമരം തെരഞ്ഞെടുപ്പ് കാമ്പെയ്ന്‍? ലോക്‌സഭയില്‍ 1109 വോട്ടു ലഭിച്ച എസ്. മിനിയെ കേന്ദ്ര ബിന്ദുവാക്കും; സിപിഎം വിട്ടവരുടെ പിന്തുണ ലഭിച്ചത് വിജയം; കെ.കെ. രമയും സജീവം; പോര്‍മുഖം മാറാതിരിക്കാന്‍ ബിഎംഎസ് പിന്തുണ; സമരം ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത ആശ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ സമരം ആരംഭിച്ച സോഷ്യലിസ്റ്റ് യൂണിറ്റി സന്റര്‍ ഓഫ് ഇന്ത്യ (എസ്.യുസിഐ-SUCI)യുടെ നേതൃത്വത്തിലുള്ള സമരം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മികച്ച തൊഴില്‍ സാഹചര്യവും വേതന വ്യവസ്ഥകളുമുണ്ടായിട്ടും തുടര്‍ച്ചയായ ചര്‍ച്ചളില്‍ തെല്ലും അയവുകാട്ടാത്ത സമരം നയിക്കുന്നത് എസ്.യു.സി.ഐ. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും മഹിള സാംസ്‌കാരിക സംഘടന പ്രസിഡന്റുമായ എസ്. മിനിയാണ്.(S.Mini)

എന്നാല്‍, ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം സമരക്കാര്‍ ഉന്നയിച്ചിട്ടില്ല എന്നും ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല സമരത്തിനു നോട്ടീസ് നല്‍കിയതും രാഷ്ട്രീയവൃത്തങ്ങളും സര്‍ക്കാരും സംശയത്തോടെയാണു നോക്കുന്നത്. കോണ്‍ഗ്രസിന്റെയോ എല്‍ഡിഎഫിലെ ഘടക കക്ഷികളുടെയോ ആശ സംഘടനകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആശമാരെ സന്നദ്ധ സേവകരില്‍നിന്ന് തൊഴിലാളികളായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, കേരളത്തില്‍ സമരം ചെയ്യുന്ന, തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എസ് യുസിഐ ഇക്കാര്യം കേരളത്തില്‍ ഉന്നയിക്കുന്നില്ല.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവയുമായി ചേര്‍ന്നു നടത്തിയ സമരത്തിന് തീ പകര്‍ന്നത് ഇതേ സംഘടനയാണ്. സമാനരീതിയിലാണ് കേരളത്തില്‍ ആശമാരുടെ സമരവും പുരോഗമിക്കുന്നത്. ഫെബ്രുവരി 10ന് തുടങ്ങിയ ആശമാരുടെ സമരത്തിന്റെ അനിശ്ചിതകാല സമരത്തിന്റെ നോട്ടീസ് നല്‍കിയത് മാര്‍ച്ച് നാലിനു ബിഎംഎസ് ആണെന്നുള്ളതും സര്‍ക്കാര്‍ വൃത്തങ്ങളില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എസ് യുസിഐ സ്ഥാനാര്‍ഥി എസ്. മിനിയും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നു. ഇതിനു മുമ്പ് ജനകീയ സമരങ്ങളിലും ഇവര്‍ പങ്കാളിയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും മിനിക്ക് വലിയ പിന്തുണയാണു നല്‍കിയത്. എന്നാല്‍, ആകെ 1109 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. ആകെ എട്ടു ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ട്. കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളാണു മറ്റു മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പ് മുഖ്യ അജന്‍ഡയല്ലെന്നും പാര്‍ട്ടിയെ വളര്‍ത്തുകയാണു ലക്ഷ്യമെന്നും പാര്‍ട്ടി സെക്രട്ടറി ജെയ്‌സന്‍ ജോസഫും അന്നു വ്യക്തമാക്കിയിരുന്നു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കെ.കെ. രമയുടെ ആര്‍എംപി, വി.ബി. ചെറിയാന്‍ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) എന്നിവരുമായി ചേര്‍ന്നു മുന്നണിയിലാണ് എസ് യുസിഐ മത്സരിച്ചത്. ആകെ 38 സീറ്റില്‍ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. പാര്‍ട്ടിക്ക് 1200 മുഴുവന്‍സമയ കേഡര്‍മാരുണ്ട്. ഏതാനും ആയിരം അംഗങ്ങളും സംസ്ഥാനത്തുണ്ട്.

സംസ്ഥാനത്തെ ആദ്യ എസ് യുസിഐ യൂണിറ്റ് ആരംഭിച്ചത് കൊല്ലത്തെ ടികെഎം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥികളാണ്. ഇതിനുശേഷം 1970ല്‍ ഇരവിപുരം സീറ്റില്‍ കൊച്ചുചെറുക്കനെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ജെയിംസ് ജോസഫ് 8000 വോട്ടുകള്‍ നേടി.

സിപിഎമ്മില്‍നിന്ന് പലകാരണങ്ങളാല്‍ ഭിന്നിച്ചുപോയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആശ സമരത്തിലൂടെ പാര്‍ട്ടിക്കൊപ്പം കൊണ്ടുവരാന്‍ കഴിഞ്ഞെന്നണ് എസ് യുസിഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍എംപി പോലുള്ള പാര്‍ട്ടിക്ക് കെ.കെ. രമയിലൂടെ ഒരു എംഎല്‍എയെ ലഭിച്ചെങ്കിലും അതില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കോണ്‍ഗ്രസ് രമയ്ക്കു പിന്തുണ നല്‍കിയത്. എന്നാല്‍, ഇവര്‍ മുന്നണിയുടെ ഭാഗമായിട്ടില്ല. കെ.കെ. രമ ആശ സമരത്തിലെ സ്ഥിരം സാന്നിധ്യമാണ്. കെ.കെ. രമ, എസ്. മിനി എന്നിങ്ങനെയുള്ള നേതാക്കളെ മുന്നണിയില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പുവരെ ആശ സമരം സജീവമാക്കി നിര്‍ത്തുകയാണു ലക്ഷ്യമെന്നു കരുതുന്നു.

ബിജെപിക്കെതിരെയോ മറ്റു പാര്‍ട്ടികള്‍ക്കെതിരേയൊ ആക്രമണമുന തൊടുക്കാത്തത് പിന്തുണ ഭിന്നിച്ചുപോകാതിരിക്കാനാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആശ സമരത്തില്‍ കേരള സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയാത്ത തുകയാണ് എസ് യുസിഐ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ആശമാരുടെ വേതനം ഗണ്യമായി ഉയര്‍ത്താമെന്നു ഉറപ്പു നല്‍കിയിട്ടും വഴങ്ങാതിരിക്കാനുള്ള കാരണവും ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ നടത്തിയ ശ്രമത്തെ എസ് യുസിഐ പരിഹാസത്തോടെയാണു കണ്ടത്. മന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെതിരേ ഒരു വാക്കുപോലും ഇവര്‍ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് രഹസ്യ അജന്‍ഡ? മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് മന്ത്രിയായതില്‍ ചാനല്‍ ജഡ്ജിമാര്‍ക്ക് കൊതിക്കെറുവ്? കേന്ദ്രത്തിലെ കൂടിക്കാഴ്ച മുടക്കിയത് ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരും ബിജെപി നേതാക്കളും; ആശ സമരം റിപ്പോര്‍ട്ടിംഗ് ഏകപക്ഷീയമെന്ന്; അവതാരകര്‍ക്ക് ഇടയില്‍ തര്‍ക്കം രൂക്ഷം

#suci, #rmpi, #asha #workers, #kerala #elections

Tags: asha workerabmss minisuciworkers
SendShareTweetShare

PathramDesk6

Next Post
വയനാട് ദുരന്തബാധിതര്‍ ആരെ വിശ്വസിക്കണം? സ്ഥലം എംപി പ്രിയങ്ക ഗാന്ധിയടക്കം യുഡിഎഫ് എംപിമാര്‍ പണം അനുവദിച്ചില്ല; വയനാടിന് രണ്ട് എംപിമാരെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെറും തള്ളോ? കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പണം നല്‍കാതെ വലിഞ്ഞു

എയർ​ഗൺ ഉപയോ​ഗിച്ച് നാലുതവണ വെടിയുതിർത്തു, ഉത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട് ക്രിമിനൽ സംഘം, സംഘർഷത്തിനിടെ ചെമ്പ്രശേരി സ്വദേശിയുടെ കഴുത്തിന് വെടിയേറ്റു, 15-ഓളം പേർക്ക് പരുക്ക്, പിന്നിൽ മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ച?

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.