BREAKING NEWS എൽഡിഎഫിനു കുത്തിയാൽ പച്ച തെളിയുന്നത് ബിജെപിയുടെ അക്കൗണ്ടിൽ!! പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം, ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും, റീ പോളിങ് അവസരം വേണമെന്ന് എൽഡിഎഫ് by pathram desk 5 December 9, 2025