BREAKING NEWS ബാറ്ററി വിറ്റോ… വീട്ടിൽ ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ ചോദ്യവുമായി പോലീസുകാർ, മോഷ്ടിച്ചതല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല!! ഭാര്യയ്ക്കും കുഞ്ഞിനും മുന്നിലിട്ട് മർദനം, ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, യുവാവിന്റെ പരാതി by pathram desk 5 August 23, 2025