CRIME സ്വാതന്ത്ര്യം അനുവദിക്കുന്നില്ല…, മകൻ പിതാവിനെ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി… മരണം ഉറപ്പിക്കാൻ കഴുത്തറുത്തു, പിന്നീട് കാറുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്… പ്രതി പ്രജിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി, കൊച്ചിയിൽ സിനിമ പഠനം കഴിഞ്ഞെത്തിയതോടെ ബ്ലാക് മാജിക്കിലേക്ക്…. by pathram desk 5 February 9, 2025