Tag: us vs china

ട്രംപ് ഈ പോക്ക് പോയാൽ പല കടുത്ത തീരുമാനങ്ങളും ഞങ്ങൾക്കെടുക്കേണ്ടി വരും!! യുഎസിന്റെ പ്രസ്താവന ഇരട്ടത്താപ്പ്, ഭീഷണി വേണ്ട, താരിഫ് യുദ്ധത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷെ ഇങ്ങോട്ടു വന്നാൽ….ട്രംപിന് താക്കീതുമായി ചെെന
ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട…നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക്
പകരച്ചുങ്കത്തിന് ‘പകരം’ പണി കൊടുത്ത് ചൈന, യുഎസ് ഡോളർ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം!! വ്യാഴാഴ്ച സ്വർണവില കുതിച്ചുയർന്നേക്കും, പവന് 1600 രൂപ വരെ വർദ്ധനയ്ക്കു സാധ്യത