BREAKING NEWS “യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ ഇറാന്റെ 47 വർഷത്തെ യുദ്ധവെറിക്കു ട്രംപ് ചുവന്ന വര വരച്ചു!! അമേരിക്കക്കാരെ കൊല്ലുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ ഇതുപോലെ മടിയില്ലാതെ വേട്ടയാടും… ഇത് രാഷ്ട്രനിർമ്മാണത്തിനോ, ജനാധിപത്യ പ്രചാരണത്തിനോ വേണ്ടിയുള്ള യുദ്ധമല്ല, ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്”- യുഎസ് പ്രതിരോധ സെക്രട്ടറി by pathram desk 5 March 3, 2026