Tag: unnikrishnan potty

പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ
പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്തി കണ്ഠരര് രാജീവര്, പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ- രാജീവർക്കു കുരുക്കിട്ട് പത്മകുമാറിന്റെ മൊഴി, സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിൽ മൗനം
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നൈസായി ഒറ്റി പോറ്റി!! ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും സഹായിച്ചു, പണം കൈപ്പറ്റിയത് പലരിൽ നിന്ന്, അവർക്കെല്ലാം പ്രത്യുപകാരവും ചെയ്തു, നടന്നത് വൻ ​ഗൂഢാലോചന
കണ്ഠരര് രാജീവരുടെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥിയായി ഉണ്ണികൃഷ്ണൻ പോറ്റി, ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ!!വിവാഹ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ദേവസ്വം മന്ത്രി
സിപിഐ നേതാവുമായി  ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധം, പാർട്ടി അറിയാതെ പ്രവർത്തകന് വീട് നിർമ്മിച്ചു നൽകി, താക്കോൽദാനത്തിനെത്തിയത് യു പ്രതിഭ എംഎൽഎയും എസ്എൻഡിപി നേതാക്കളും
പോറ്റി പിടിച്ച പുലിവാല്!! ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറ‍ഞ്ഞ് രം​ഗത്തെത്തിയത് ഉണ്ണികൃഷ്ണൻറെ തന്ത്രം? വിവാദം കത്തിപ്പടർന്നതോടെ സ്വയം ആപ്പുവച്ച അവസ്ഥ, ഭൂമി ഇടപാട്, ഉന്നതരുമായി ബന്ധം, ബ്ലേഡിന് പണം കൊടുക്കൽ…നീളുന്നു പോറ്റിയുടെ ഇടപാടുകൾ